ബിഗ് ബോസിൽ നിന്ന് റോബിൻ പുറത്തേക്ക്, സോഷ്യൽ മീഡിയയിൽ എതിർപ്പുകൾ ഉയർന്നു..

നമ്മുടെ ടിവി പരമ്പരകളിൽ വളരെയധികം ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്നത് നമ്മുടെ ലാലേട്ടൻ അവതാരകനായിരുന്ന ബിഗ് ബോസിൽ വളരെയധികം ടിവി ഫ്രണ്ട്സ് ഗ്രൗണ്ട് മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും പ്രോഗ്രാം കാണുന്നവരുടെ എണ്ണം വളരെയധികം കൂടുതലാണ്. ഇത്തരത്തിൽ ബിഗ്ബോസിൽ നടക്കുന്ന സംഭവങ്ങൾ ചൂഷണം ഇടയിൽ വളരെയധികം തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കടയിൽ ദിവസം നടന്ന ഒരു സംഭവമാണ്.

ഇപ്പോൾ എല്ലാവരും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മൾ ഉദ്ദേശിച്ചത് പോലെ തന്നെ ചതിയിലൂടെ റോബിന് പുറത്താക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. Bigg boss promo അനുസരിച്ച് ടാസ്കിന് ഇടയിൽ റിയാസിന്റെ കയ്യിൽനിന്നും ലോക്കറ്റ് അടിച്ചു മാറ്റുകയും അതിനെ തുടർന്ന് റിയാസ് റോബിനെ കൈയിൽ കയറി പിടിക്കുകയും തുടന്ന് റിയാസിനെ റോബിൻ തട്ടി മാറ്റുന്ന രംഗമാണ് പ്രമോയിൽ കണ്ടത്. എനിക്ക് തോന്നുന്നു ടാസ്കിന് ഭാഗമായി അങ്ങനെ അടിച്ചു മാറ്റാം എന്ന് അതുകൊണ്ടാകും റോബിൻ അങ്ങനെ ചെയ്തത്.

കൊച്ചി പുറത്തുവരുന്ന വാർത്ത എന്തെന്നാൽ റോബിന് സീക്രട്ട് റൂമിൽ ആക്കി എന്നാണ്. ലാലേട്ടൻ വരുന്നതുവരെ അവിടെ റോബിൻ ഉണ്ടാകുമെന്നും ലാലേട്ടനെയും പ്രേക്ഷകരുടേയും വേണമെങ്കിൽ വീട്ടുകാരുടെയും തീരുമാനമനുസരിച്ച് റോബിനെ പുറത്താക്കാൻ ചാൻസ് ഉണ്ട് എന്നാണ് അറിയാൻ സാധിച്ചത്. വീട്ടിലെ ഭൂരിപക്ഷ തീരുമാനം റോബിനെ പുറത്താക്കണമെന്നും തങ്ങളുടെ ജീവനു ഭീഷണി ആണെന്ന്.

പറഞ്ഞാൽ ഉറപ്പായും റോബിന് പുറത്താക്കാനുള്ള ചാൻസ് ഉണ്ടെന്നാണ് അറിഞ്ഞത്. കുടുംബവും ജാസ്മിൻ റിയാസ് എന്നിവർ ഇതിനോടകംതന്നെ വീട്ടുകാരെ കൺവിൻസ് ചെയ്ത് റോബിന് പുറത്താക്കാനും മറ്റു കുതന്ത്രങ്ങൾ എടുക്കും എന്നത് ഉറപ്പാണ്. ഇതിലെ പ്രശ്നം എന്തെന്നാൽ ലാലേട്ടൻ റോബിനെ ലാസ്റ്റ് വാണിംഗ് കൊടുത്തിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.