ബിഗ് ബോസ് ഇവരുടെ പ്രണയം യാഥാർത്ഥ്യമാണ്, ഡോക്ടർ റോബിൻ പറയുന്നു..

സോഷ്യൽ മീഡിയയിൽ വളരെയധികം പ്രാധാന്യമുള്ള അതുപോലെതന്നെ ഒത്തിരി ആളുകൾ ഫോളോ ചെയ്തു പോകുന്ന ഒന്നാണ് ബിഗ്ബോസ് എന്നത്. ഡോക്ടർ റോബിൻ തിരിച്ച് ബിഗ്ബോസിൽ പോകുന്നുവെന്ന വാർത്ത സ്ഥിരം കേൾക്കുന്നതുപോലെ ഫേക്ക് ആണെന്ന് കരുതിയവർക്ക് തെറ്റി ഒന്നായിരുന്നു കഴിഞ്ഞദിവസം റോബിൻ തന്നെ താൻ ബിഗ് ബോസ് ബിനാലെയ്ക്ക് മുൻപ് തന്നെ അങ്ങോട്ട് പോകുന്നുവെന്നും മിക്കവാറും ബിഗ്ബോസ് വീടിനകത്ത്.

കയറാൻ സാധിക്കും എന്ന് ദിൽഷ കാണാൻ കഴിയുമെന്നും പറഞ്ഞത്. എന്നാൽ ഇതിനിടയിൽ ദേശീയ മായുള്ള പ്രണയം വെറും നാടകം ആണോ എന്ന് ചോദിച്ച അവതാരകയോട് റോബിൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്. എനിക്ക് ദിൽഷയോട് ഇഷ്ടം ഉണ്ട് അത് സത്യസന്ധമാണ്. എന്നാൽ ദിൽഷ എന്നെ ഇഷ്ടമാണോ എന്ന് എനിക്കറിയില്ല. ദിൽഷാ ഒരു ഫ്രണ്ട് ആയി മാത്രം കണ്ടാൽ മതി എന്ന് പറഞ്ഞാൽ ഞാൻ പിന്നെ അങ്ങനെ തന്നെ കാണും എന്നും.

എന്റെ ഇഷ്ടം മറ്റൊരാൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ലല്ലോ എന്ന് ബിഗ് ബോസ് ഹൗസിൽ കയറുമ്പോൾ തന്റെ ഇഷ്ടം ദിൽഷയോട് പറയില്ല എന്നും അങ്ങനെ പറഞ്ഞാൽ ദിൽഷയുടെ ഗെയിമിനെ അത് ബാധിക്കുമെന്നും, ദിൽഷ വിന്നർ ആകാനാണ് എനിക്ക് താല്പര്യം എന്ന്, വൈൽഡ് കാർഡ് എൻട്രിയിൽ റിയാസ് വളരെ നല്ല മത്സരാർഥി ആണെന്നും പറയാൻ മടി കാണിച്ചില്ല.

അന്നേ ചതിയിലൂടെ പുറത്താക്കിയെങ്കിലും റിയാസിനോട് ഒരു വൈരാഗ്യ ബുദ്ധി ഒന്നുമില്ലാത്ത റോബിന്റെ ഈ മാന്യതയാണ് പ്രേക്ഷകർ റോബിൻ ഇത്രയും ഏറെ നെഞ്ചിലേറ്റിയത്. ബിഗ് ബോസ് വിന്നർ ആരാകും എന്ന ഒത്തിരി കൺഫ്യൂഷനിലാണ് പ്രേക്ഷകർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.