ബന്ധു വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവന്ന വളർത്തുമ്പോൾ ഇതു കൂടി ശ്രദ്ധിക്കുക

ചില ചെടികൾക്ക് കൂടുതൽ പരിപാലനം ആവശ്യമാണ് ചില ചെടികൾക്ക് യാതൊരുവിധ പരിപാലനം ആവശ്യവുമില്ല. അപ്പോൾ യാതൊരു വിധ പരിപാലനവും ആവശ്യമില്ലാത്ത ചെടികൾ ആണെങ്കിൽ പോലും ചില സമയങ്ങളിൽ ഇത്തരം ചെടികൾ നമ്മുടെ പൂന്തോട്ടത്തിൽ കൊണ്ടു വച്ചു കഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്താലും മതി പിടിക്കാതെ തീർച്ചയായും നശിച്ചു പോകുന്ന ഒരു അവസ്ഥ പലപ്പോഴും പലരും പറയാറുണ്ട്.

നമ്മുടെ സുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് അല്ലെങ്കിൽ നമ്മുടെ ബന്ധുക്കളുടെ വീട്ടിൽ നിന്നും പോയി വരുന്ന സമയത്ത് അവിടെ പടർന്നു പന്തലിച്ചു പോയിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു ചെടിയുടെ ഏതാണ്ട് കൊണ്ടുവന്ന് നമ്മുടെ വീട്ടിൽ നട്ടു പിടിപ്പിക്കാറുണ്ട്. എന്നാൽ പലർക്കും അറിയാം യാതൊരുവിധ പരിപാലനവും ആവശ്യമില്ലാത്ത ചെടികൾ ആണ് എന്ന് ഇച്ചിരി നമ്മുടെ വീട്ടിൽ കൊണ്ടുവന്നു. ഇതിനെ കുറിച്ച് എല്ലാം കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

It’s very slow while maintaining it, and when it’s flowering, one or two flowers are destroyed, and many of us often have problems like this. We think why this happens. This is mainly due to sourness in our soil. The growth of the plant depends on the increase and decrease in the soil sourness. Where the plant is well grown, sour inside the soil is suitable for the plant but when brought to our house, it is necessary to check whether the soil is suitable for the plant.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.