ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ വന്നതാണ് എന്നാൽ കിട്ടിയത് മുട്ടൻ പണി.

വൈഫിനെ ഒരു സർപ്രൈസ് നൽകണം എന്ന് കരുതിയാണ് ഗൾഫിൽനിന്നും ഇത്തവണ പറയാതെ വന്നത്. എന്നാൽ അത് ശരിക്കും എട്ടിന്റെ പണി ആയി പോയി. അവൾ വാതിൽ പൂട്ടി എങ്ങനെ പോയിരിക്കുന്നു ഇനി പുറത്ത് ഇരിക്കുക തന്നെ രക്ഷ. അല്ലെങ്കിലും നമ്മളെ ഗൾഫുകാർ എന്നും പുറത്താണല്ലോ. അവളൊന്നു വിളിക്കാം എന്നു കരുതിയാൽ അതും നടപ്പില്ല ഗൾഫിലെ സിമ്മ് ഇവിടെ മൗനവൃതം എടുത്തുകളയും. യാത്രാ ക്ഷീണവും വിശപ്പും ശരിക്കും തളർത്തുന്നു ഉണ്ട്.

യൂട്യൂബിലെ സർപ്രൈസ് വിസിറ്റുകൾ കണ്ട് ഹരം കേറി ചെയ്തുപോയതാണ് പോയല്ലോ. ഇനി സുംബ റോഡ് മട്ടൻ കണ്ടാലും ഈ പണിക്ക് നമ്മളിൽ ഈ സമയം സന്ധ്യ അടുക്കുന്നു.എന്നാലും അവൾ എവിടെ പോയെന്ന് ചിന്തിച്ചിരിക്കുമ്പോൾ മതിലിനു മുകളിൽ ഒരു തല പൊന്തി അടുത്ത വീട്ടിലെ വീരാൻ കുട്ടിക്ക് ആണ്. ഇതിപ്പോ എപ്പോഴത്തെ കുറച്ചുനേരം അയി ബീരാനിക്ക അകത്തു കയറി ഇരിക്കാൻ പാടില്ലേ അതെങ്ങനെ അവൾ വീണ്ടും പൂട്ടി പോയി ഇരിക്കല്ലേ.

അതെങ്ങനെ അവളോട് വരുന്ന കാര്യം പറഞ്ഞില്ലേ. ഞാൻ ഇങ്ങും തൊടാതെ മൂളി. വെറുതെ എന്തിനാണ് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറഞ്ഞാൽ പോരേ . പക്ഷേ ആ കളക് വലിയ ഒരു പണി ആയി മാറി. എന്റെ മൂളി ബീരാൻ ഇക്കയും തിരിച്ച് ഒന്നമർത്തി മൂളി. പിന്നെ അദ്ദേഹം അയാളുടെ ഭാര്യയെ വിളിച്ചു ഐഷു എന്ന്.

പൈസ താത്ത ഫോണുമായി വന്നു ബീരാനിക്ക നമ്പർ ചോദിച്ചു. ബീരാനിക്ക രണ്ടു പ്രാവശ്യം വിളിച്ചു നോക്കി ഫോൺ ഓഫ് ആണല്ലോ എന്ന് പറഞ്ഞു. അത് ബാറ്ററി തീർന്ന ഓഫ് ആയി പോയതായിരിക്കും അല്ലേ. അല്ല നീ വരും എന്നറിഞ്ഞിട്ടും അയാൾ പാതി പറഞ്ഞു നിർത്തി. എന്നിട്ട് മതിലിലേക്ക് കയറി ഇരുന്നു കൊണ്ട് പറഞ്ഞു.