ഭാവനയെ പുറകിൽ നിന്നും തോണ്ടി വിളിച്ചു കൊണ്ട് ഒരു കുറുമ്പി. ചെയ്ത് കണ്ടാൽ നിങ്ങൾ അത്ഭുദപ്പെടും.

ഒരുപാട് കാലത്തെ ഇടവേളക്കു ശേഷം ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടി വന്നതായിരുന്നു നടി ഭാവന. ഇവരെ കാണുന്നതിനായി നിരവധി ആളുകൾ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. പച്ച കളർ ഹാൽഫ്‌ സാരിയിൽ അതിസുന്ദരിയാണ് ഭാവന ഈ പരിപാടിക്ക് എത്തുന്നത്. ഇമ്മനുവൽ സിൽക്‌സിന്റെ നടത്തുന്ന പരിപാടിക്ക് എത്തിയതായിരുന്നു നടി ഭാവന. ഇമ്മനുൽ സിൽക്‌സിന്റെ എല്ലാ വിശിഷ്ടവ്യക്തികളും എത്തിയിരുന്നു ഈ പരിപാടിയിൽ.

ഭാവന തന്നെ കാണുവാനായി തടിച്ചുകൂടിയ ആളുകളോട് നന്ദിയും തന്റെ സ്നേഹവും പ്രകടിപ്പിക്കുകയുണ്ടായി. ഇമ്മനുൽ സിൽക്‌സിന് നൂറു വർഷത്തോളം വളരെ വിജയത്തോടെ പോകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അതിനുശേഷം പാട്ടും മേളങ്ങളും ആയുമുള്ള കാര്യപരിപാടികൾ ശേഷം ഭവനേ അകത്തേക്ക് ഷെണിച്ചു. അവിടെവച് ഭാവന വിളക്കുകൾ കൊളുത്തി കൊണ്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

വേറെ പ്രധാനപ്പെട്ട അതിഥികളും വിളക്ക് കൊളുത്തി ഉദ്ഘാടനം കഴിച്ചു. അതിനുശേഷം ഇമ്മനുൽ സിൽക്‌സിന്റെ കേക്ക് മുറിക്കുകയും ചെയ്തു. അതിനുശേഷം തന്റെ ആരാധകരും ഒത്ത് ഫോട്ടോ എടുക്കുകയായിരുന്നു ഭാവന. ഇപ്പോൾ തന്റെ അമ്മയുടെ ഒക്കത്ത് ഇരുന്നിരുന്ന കുഞ്ഞിനെ ഭാവന ശ്രദ്ധിക്കുകയും കൊഞ്ചിക്കുകയും ചെയ്തു. അതിനുശേഷം ആ കുട്ടി പുറകിൽ നിന്ന് തൊടുകയും കമ്മൽ പിടിച്ച് വലിക്കുകയും ചെയ്തു ഇതെല്ലാം ഭാവന വളരെ സന്തോഷത്തോടെ കണ്ടു.

വിശേഷം തന്റെ അമ്മയുടെ ഒക്കത് നിന്നും ചാടി ഭാവനയുടെ കയ്യിലേക്ക് പോവുഖയായിരുന്നു കുട്ടി. ശേഷം കുട്ടിയെ തോളത്ത് എടുത്തു കൊണ്ട് ഭാവന ഫോട്ടോ എടുക്കുകയും ചെയ്തു. അവസാനം അമ്മയുടെ കയ്യിലേക്ക് തന്നെ തിരിച്ചുപോവുകയും ഭാവന അവിടെ നിന്നും കുട്ടിക്ക് യാത്ര പറഞ്ഞതിനുശേഷം മടങ്ങുകയും ചെയ്തു. കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണുക.