ബദാം എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ക്രീം പുരട്ടിയാൽ യുവത്വം തുളുമ്പും

സുന്ദരവും മൃദുലവുമായ മുഖചർമം ആരാണ് ആഗ്രഹിക്കാത്തത്. സൗന്ദര്യം വർദ്ധിപ്പിക്കാൻ എന്താണ് പുതിയ മാർഗങ്ങൾ എന്ന് ഓരോ ദിവസവും അന്വേഷിക്കുന്ന വരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ദിവസേന ഓരോ മാർഗങ്ങൾ വരെ പരീക്ഷിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. പെൺകുട്ടികൾ ഭൂരിഭാഗംപേരും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വളരെ ശ്രദ്ധചെലുത്തുന്ന വരാണ്. അതുകൊണ്ടുതന്നെ അവർ അതിനുവേണ്ടി പല പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്.

ചിലർ കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കും. മറ്റു ചിലരാകട്ടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന സൗന്ദര്യക്കൂട്ടുകൾ ഉപയോഗിക്കുന്നതും കൂടുതൽ പ്രിയം. ചെറുനാരങ്ങ തേൻ തക്കാളി തൈര് തുടങ്ങിയവ ഉപയോഗിച്ച് പല സൗന്ദര്യക്കൂട്ടുകൾ ഉണ്ടാകാറുണ്ട്. ബദാം എണ്ണയും ചേർത്ത് ഉണ്ടാക്കുന്ന ഒരു ക്രീമാണ് പ്രായം കുറയ്ക്കാൻ സഹായിക്കുന്ന ഒരുതരം ഫേസ് ക്രീം ബദാം എണ്ണ ഒരു അരക്കപ്പ് വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ തേനീച്ചയുടെ മെഴുക് രണ്ട്.

ടേബിൾസ്പൂൺ വൈറ്റമിൻ ഇ എണ്ണ അരടീസ്പൂൺ സുഗന്ധതൈലം ആവശ്യമെങ്കിൽ എല്ലാ ചേരുവകളും ഒരു ഗ്ലാസ് ജാറിൽ എടുത്തു കൂട്ടിക്കലർത്തുക. ഒരു കപ്പ് വെള്ളം ചൂടാക്കുക ഗ്ലാസ് ജാർ ഇലെ ചേരുവകളെല്ലാം വെള്ളത്തിലേക്ക് ചേർക്കുക. തുടർന്ന് വെള്ളം തിളയ്ക്കാൻ അനുവദിക്കുക ചേരുവകൾ നന്നായി യോജിപ്പിക്കുക അതുവരെ നന്നായി ഇളക്കുക. തിളക്കുന്ന മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കാനായി വയ്ക്കുക.

ഇത് കുറുകിക്കഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് ആക്കി അടച്ച് തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. പതിവായി രാവിലെയും വൈകിട്ടും മുഖം കഴുകി തുടച്ചു അതിനുശേഷം ഈ ക്രീം മുഖത്തു പുരട്ടാം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.