ഭാര്യയെ മക്കളെ നഷ്ടപ്പെട്ട വൃദ്ധന് വേണ്ടി ഈ കാക്ക ചെയ്തത് അറിഞ്ഞാൽ ആരും ഞെട്ടും..

നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ടു പിരിഞ്ഞാൽ പോയാൽ അത് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയില്ല മാസങ്ങളും വർഷങ്ങളും എടുക്കും ചിലപ്പോ അതിൽ നിന്ന് പുറത്തുവരാൻ. റഷ്യയിൽ നടന്ന അത്തരം ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്. തന്റെ കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടമായ ആ വൃദ്ധൻ വളരെ വിഷമത്തിലായിരുന്നു. വളരെയധികം ഏകാന്തത അനുഭവപ്പെട്ടു അയാൾ അയാൾക്ക് ആകെയുള്ള ഇനി യുള്ള ചെറുമകൾ ഓട് എത്രയും പെട്ടെന്ന് താനും.

തന്റെ ഭാര്യയ്ക്കും മക്കളുടെയും അടുത്തേക്ക് പോകുമെന്ന് കൊച്ചുമകളുടെ പറയുമായിരുന്നു. മറ്റാരും ആയി യാതൊരു ബന്ധവും ഇല്ലാത്ത അയാൾ ദിവസവും തന്റെ ബാൽക്കണിയിൽ വന്ന് പ്രാവുകൾക്ക് ആഹാരം നൽകുമായിരുന്നു. അപ്പോളാണ് ഇയാൾ ഒരു കാക്കയെ ശ്രദ്ധിച്ചത്. ആദ്യം അടുത്തേക്ക് വരാൻ മടിച്ച അത് പിന്നീട് അയാളുടെ അടുത്ത് വന്ന് ആഹാരം മറ്റു പ്രാവുകളെപ്പോലെ ആഹാരം വാങ്ങി കഴിക്കാൻ തുടങ്ങി.

അയാൾ വരാൻ വൈകിയാൽ ആ കാക്ക ജനലിൽ തട്ടി ശബ്ദമുണ്ടാക്കും. അങ്ങനെ അവർ വലിയ കൂട്ടുകൂടുകയും ചെയ്തു. എന്നാൽ കുറച്ചു നാളായി അതിനെ കാണാനില്ല. മാത്രമല്ല അസുഖം കൂടിയതിനെ തുടർന്ന് കൊച്ചുമകൾ വൃദ്ധനെ അവളുടെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. തൻറെ പ്രിയപ്പെട്ട കാക്കയെ ഓർത്ത് അയാൾ വളരെയധികം വിഷമിച്ചു. ആ കാക്ക തന്നെ അന്വേഷിച്ചു വീട്ടിലെത്തി കാണുമോ അയാൾ ചിന്തിച്ചു. എന്നാൽ ഒരു ദിവസം ജനലിൽ എന്തോ ശബ്ദം കേട്ട് അയാൾ നോക്കിയപ്പോൾ കണ്ടു അടുത്തുചെന്നു നോക്കിയപ്പോൾ തന്നെ പ്രിയപ്പെട്ട കാക്ക .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.