അയ്യോ ഇത്തരത്തിലൊരു സംഭവം എല്ലാവരെയും ഞെട്ടിച്ചു.

കണ്ണെത്താദൂരത്തോളം പച്ച വിരിച്ചു നിൽക്കുന്ന നെൽപ്പാടത്ത് ഒരു ചേർന്ന് ചെമ്മൺ പാതയുടെ ആഡംബരത്തിൽ പ്രൗഡിയിൽ തലയുയർത്തി നിന്നിരുന്ന മണ്ണിശ്ശേരി വീട്. ജാതിമതഭേദമെന്യേ ഏതു പാതിരാത്രിയിലും സഹായം തേടിയെത്തുന്നവർക്ക് ആശ്വാസമായിരുന്നു ഇരുനില കോൺക്രീറ്റ് കെട്ടിടം. കാടുപിടിച്ച് മുറ്റവും ചിലന്തിവലയും പച്ചപ്പും കെട്ടിയ ചുവടുകളുമായി മനുഷ്യവാസ നഷ്ടമായ പ്രേതഭവനം പോലെ മാറിയിരിക്കുന്നു ഇന്ന്. വിദേശത്തുപോയി ആവശ്യത്തിലേറെ സമ്പാദിച്ച വിശ്രമജീവിതം നയിക്കുന്ന നാട്ടുപ്രമാണിയും സ്നേഹസമ്പന്നനും.

രണ്ട് ആൺമക്കൾ ലഭ്യമായ മംഗലശ്ശേരി തറവാട്ടിലേക്ക് ഹാജിയോട് നാട്ടുകാർക്കെല്ലാം സ്നേഹവും ബഹുമാനവും ആയിരുന്നു. കാതൽ സ്വർണ്ണ ചുറ്റും കഴുത്തിൽ ചങ്കേലസും ആരെങ്കിലും വെള്ളി അരഞ്ഞാണം മണിയെ പതിനാലാം രാവിൽ നിൽക്കുന്ന മണിമുത്ത് പോലുള്ള കുഞ്ഞു മാളു താത്ത ആ വീടിന്റെ ഐശ്വര്യം. ഹാജിയുടെ ഭാഗ്യമായിരുന്നു. സുന്ദരിയായ ഭാര്യയുമൊത്ത് വിദേശത്ത് കഴിയുന്ന മൂത്തമകൻ ഗഫാർ ബാപ്പയെ പോലെ സ്നേഹസമ്പന്നനും കാരുണ്യ ഉള്ളവരും ആയിരുന്നു. രണ്ടാമൻ jaffer എൻജിനീയറിങ് പഠിക്കുന്ന.

സ്നേഹവും സന്തോഷവും കളിയാടിയിരുന്ന ജീവിതത്തിനിടയിൽ ഒരു മനസുഖം കുഞ്ഞു മാറാത്ത ഒരു ഭാഗം തളർത്തി കിടപ്പിൽ ആക്കി. പലരീതിയിലുള്ള ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഉമ്മയെ കാണാൻ ഭാര്യയുമൊത്ത് നാട്ടിലെത്തിയപ്പോൾ തിരിച്ചുപോകുമ്പോൾ സൈറ്റ് ഉമ്മയുടെ സഹായത്തിന് നിർത്തിയാണ് മടങ്ങിയത് .ഹോസ്പിറ്റലിൽ നിന്ന് പഠിക്കുകയായിരുന്നു ജാഫർ വീട്ടിലേക്ക് താമസം മാറ്റി.

അവിടെ നിന്നും കോളേജിൽ പോവാൻ തുടങ്ങി മാസങ്ങൾ പലതു കഴിഞ്ഞു. കുഞ്ഞു മാളു താത്ത അസുഖത്തിന് കുറവൊന്നും ഉണ്ടായില്ല. കളിച്ചും ചിരിച്ചും വീട്ടുകാര്യങ്ങളെല്ലാം ശ്രദ്ധാപൂർവ്വം നിയന്ത്രിച്ചിരുന്ന സൈഡ് മുഖത്തെ വളർച്ചയും രൂപമാറ്റം കണ്ട് അടുക്കളപ്പുറത്ത് പണിക്കാരി പെണ്ണുങ്ങൾ അടക്കം പറയാൻ തുടങ്ങി അത് പതുക്കെ പതുക്കെ നാട്ടിൽ പരന്നതോടെ ഗ്രാമവാസികൾ ശ്രദ്ധ മുഴുവൻ മണ്ണിശ്ശേരി വീട്ടിലേക്ക് ആയി.