ആയുർവേദ മരുന്ന് ഉപയോഗിച്ചുകൊണ്ട് പല്ലിൻറെ കേടുകൾ നിയന്ത്രിക്കാം

പല്ലിൻറെ കേടും പോട് എല്ലാം പലരെയും ബാധിക്കുന്ന പ്രശ്നമാണ്. പല്ലുവേദനയും ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്ന്. ആയുർവേദപ്രകാരം പല്ലിൻറെ പോട് അകറ്റാൻ സഹായിക്കുന്ന ഒരു വഴിയെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇതിന് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ഗ്രാമ്പൂ ഓയിൽ ഒരു ടീസ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ വെളുത്തുള്ളിയുടെ നീര് എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ഇവയെല്ലാം ചേർത്ത് യോജിപ്പിക്കുക. ഇത് പേസ്റ്റ് പോലെ ആകണം. ഇത് പോട് ഉള്ളടത്ത് വെക്കാം രാവിലെയും രാത്രിയും രണ്ടു തവണ വീതം രണ്ടുമാസം അടുപ്പിച്ച് ഇത് ചെയ്യുക.

പല്ലുകളിലെ പോഡ് അകറ്റാൻ ഇത് വളരെയധികം സഹായിക്കും പല്ലിൻറെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും. ഇവയെല്ലാം ചേരുമ്പോൾ ആൻറി ബാക്ടീരിയൽ ഗുണങ്ങളേറെ ഉണ്ടാകും ഇതാണ് പല്ലിലെ ബോർഡുകളെ തടയുന്നത്. പല്ലിൻറെ മാത്രമല്ല മോണയുടെ ആരോഗ്യത്തിനും ഇതു വളരെ നല്ലതാണ്. വായ്നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇത് കൊന്നൊടുക്കുകയും ചെയ്യുന്നു. ഇത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് ഉണ്ടാക്കുന്നത്. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

It requires one teaspoon of clove oil, one teaspoon of salt and one teaspoon of garlic juice. Combine all of these. It should be like paste. It can be placed inside the pot. Do this twice a day in the morning and at night for two consecutive months. When combined with these, it has many antibacterial properties that prevent tooth decay. This is very good not only for the health of the teeth but also for the gums.

It also kills the bacteria that cause bad breath. Gigi can do this without spending a lot of money. Watch the full video to know more about it. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.