ഐമോദകം ഉപയോഗിക്കുക വഴി നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ..

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം ആദികാല ഭിഷഗ്വരനായ ചരകൻൻറെ കാലത്ത് ഇതിനെ ഒരു ദഹന സഹായി ഉപയോഗിച്ചിരുന്നു. ആയുർവേദവിധിപ്രകാരം അഷ്ടചൂർണ്ണം അതിലെ ഒരു പ്രധാന കൂട്ടാണ് അയമോദകം. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്. മനുഷ്യർക്കും കാലികൾക്കും ഒരുപോലെ ഫലപ്രദമായ ഒരു ഔഷധം കൂടിയാണ്. നാട്ടിൻപുറങ്ങളിലെ മരുന്നു കൂടിയാണ് അയമോദകം എന്ന് വേണമെങ്കിൽ പറയാം.

ഇതിനെ കേക്ക് ജീരകം എന്നും അറിയപ്പെടാറുണ്ട്. പലഹാരങ്ങളിൽ മറ്റും ചേർക്കുന്ന അതുകൊണ്ടാണ് ഈ പേര് വന്നിട്ടുള്ളത്. പ്രത്യേക രീതിയിലുള്ള ഇത് സ്വാദിനെ ഉള്ള ചേരുവക എന്നതിന് ഉപരി ആയുർവേദ പരമായി ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നു കൂടിയാണ്. അമിതവണ്ണം കുറയ്ക്കുന്നതിനു ദഹനക്കേടിനും ഗ്യാസ്ട്രബിളിനു ഏറ്റവും നല്ല മരുന്ന് അയമോദകം തന്നെയാണ്. വയറുകടി കോളറ തുടങ്ങി പല രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഐമോദകം മഞ്ഞൾ ചേർത്തരച്ച് പുരട്ടുന്നത് ചർമ്മ രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

ഇതിൻറെ തൈ മോനെ എന്ന ഘടകം ആണ് ഈ ഗുണം നൽകുന്നത്. ടൂത്ത് പേസ്റ്റിലെ മൗത്ത് വാഷ് ലെ പ്രധാന ചേരുവയായ ഐമോദകം ഇത് വായിലെയും പല്ലിനും ആരോഗ്യത്തിന് മികച്ച ഒന്നാണ് വിഷജന്തുക്കൾ കടിച്ച എടുത്ത് ഐമോദകഇല അരച്ച് പുരട്ടുന്നത് ഏറെ നല്ലതാണ്. ഐമോദകം കുതിർത്തി അതിനൊപ്പം ചുക്കും തുല്യ അളവിൽ ചെറുനാരങ്ങാനീരും ചേർത്ത് ഉണക്കി പൊടിയായി ജീവിക്കുക.

ഇതിൽ നിന്നും രണ്ടു ഗ്രാം വീതം എടുത്ത് ഉപ്പുചേർത്ത് കഴിക്കുന്നത് ശ്വാസസംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.