അയൽവാസി വിവാഹനിശ്ചയത്തിന് തുണിയെടുക്കാൻ ടെക്സ്റ്റൈൽസിൽ പോയ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും..

അയൽവാസിക്ക് തുണിയെടുക്കാൻ പോയപ്പോൾ നറുക്കെടുപ്പിൽ കാർ കിട്ടി. പിന്നെ നടന്നതെല്ലാം നാടകീയമായ സംഭവങ്ങൾ അക്ഷരാർത്ഥത്തിൽ രോമാഞ്ചം ഉണ്ടാകുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അയൽവാസി വസ്ത്രം വാങ്ങാൻ ടെക്സ്റ്റൈൽസിൽ പോയതായിരുന്നു ചെട്ടിപ്പടി കുപ്പിവള സ്വദേശി കാടശേരി അഞ്ചു അവിടെ നടന്ന നറുക്കെടുപ്പിൽ കാർ ക കിട്ടുകയായിരുന്നു .ഈ കാറിനെ പഞ്ചാരയിൽ സുനീഷും ആയി പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

അവർ ഈ മാസം 12 ന് ചെമ്മാട് ടൂർ പ്രവർത്തിക്കുന്ന മാനസ ടെക്സ്റ്റൈൽസിൽ നിന്നുമായിരുന്നു അഞ്ജുവിനെ കാർ നറുക്കെടുപ്പിൽ കിട്ടിയത്. കഴിഞ്ഞ ജൂൺ 22ന് ആയിരുന്നു അയൽവാസി സീനിയേഴ്സിനെ വിവാഹനിശ്ചയത്തിന് വേണ്ടി വസ്ത്രങ്ങൾ വാങ്ങുന്നതിന് അഞ്ചുവും ഒപ്പം പോയത്. വസ്ത്രങ്ങൾ എടുത്തപ്പോൾ കൂപ്പൺ കിട്ടി. എല്ലാവരും പേര് എഴുതിയതിൽ ഇടുകയും ചെയ്തു.

ഇതിൽ അവർക്കൊപ്പം പോയ അയൽവാസിയായ അഞ്ജുവിന് ആണ് കാർ സമ്മാനമായി നറുക്കെടുപ്പിൽ കിട്ടിയത്. താൻ ആരുടെ കൂടെയാണ് തുണിയെടുക്കാൻ പോയത് അവരുമായി തനിക്ക് കിട്ടിയ സമ്മാനം പങ്കെടുക്കുവാൻ തീരുമാനിക്കുകയായിരുന്നു അഞ്ജു. മാനസ ടെക്സ്റ്റൈൽസ് അധികൃതരും കാർ ഇന്നലെ രണ്ടുപേർക്കുമായി കൈമാറി. സിനീഷ് അഞ്ജുവിനെ സഹോദരൻ അഖിൽ പരപ്പനങ്ങാടി.

നഗരസഭ കൗൺസിലർ ശ്രീ ജയദേവൻ മാനസ ടെക്സ്റ്റൈൽസ് എംഡി സാഹിർ കുന്നുമ്മേൽ സി ഒ യൂനുസ് പള്ളിയാലിൽ എന്നിവർ ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് നടന്നിരിക്കുന്നത്. ഈ സംഭവം എല്ലാവരെയും ഒന്നു ഞെട്ടിച്ചിരിക്കുകയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.