ഓട്ടോ ഡ്രൈവറുടെ മകളെ പെണ്ണുകാണാൻ ചെന്ന് ഈ യുവാവ് പറഞ്ഞത് കേട്ടു ഞെട്ടി.

ഈ ആലോചന നടക്കില്ല പെണ്ണിനെ ഇഷ്ടപ്പെട്ടില്ല പതിനേഴാമത്തെ പെണ്ണുങ്ങളിൽ കഴിഞ്ഞ് വീട്ടിലെത്തി രവി അസഹിഷ്ണുതയോടെയാണ് വിശേഷങ്ങൾ അറിയാൻ കാത്തുനിന്ന മാതാപിതാക്കളോട് പറഞ്ഞത്. ഇതെന്താ കാര്യം ഇഷ്ടപ്പെടാതിരിക്കാൻ പെണ്ണിനു നിറം പോരേ മുടിയിലെ വിദ്യാഭ്യാസം ഇല്ലേ ഷർട്ട് എടുത്തിട്ടു കൊണ്ട് രാമേട്ടൻ പുറത്തേക്കിറങ്ങാൻ ഒരുങ്ങി. പെണ്ണ് സുന്ദരി ഒക്കെ തന്നെയാണ് മുടി നിറം ഒക്കെയുണ്ട് നല്ല പഠിപ്പുണ്ട് എല്ലാം കൂടുതൽ ഉള്ളൂ.

ഇതൊന്നുമല്ല കാര്യം. കൂടെ പോയ ആനന്ദ് ചിരിച്ചു. പിന്നെ എന്താ പ്രശ്നം. ചെറിയൊരു വീടാണ് ഓടിട്ട വീടാണ്.ഈ പെൺകുട്ടിക്ക് താഴെ രണ്ടു പെൺകുട്ടികളുണ്ട്. അച്ഛൻ ഓട്ടോ ഓടിച്ചു വേണം കുടുംബം കഴിയാൻ കാര്യമായിട്ടൊന്നും സ്ത്രീധനം പ്രതീക്ഷിക്കേണ്ട . അതാണ് അവനെ പിടിക്കാതെ പോയത്. ആനന്ദ് രവി ഒളികണ്ണിട്ട് നോക്കി പറഞ്ഞു ദേവി എത്രാമത് ആലോചനയാണ് ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞു മുടക്കുന്നത്.

ഇപ്പോൾ തന്നെ നിനക്ക് വയസ്സ് 32 കഴിഞ്ഞു. നിറം പോരാ മുടി പോര സൗന്ദര്യം പോരാ വിദ്യാഭ്യാസം പോരാ എന്നൊക്കെ പറഞ്ഞു മുമ്പ് കണ്ട എത്ര ആലോചനയും നീ ആയിട്ട് മാത്രം വേണ്ടെന്നു വച്ചേ. ഇപ്പോൾ ഇതെല്ലാം ഒത്തുവന്നപ്പോൾ വേറെ പോരായ്മകൾ ആയി. ജാതകവും ചേർത്ത് വന്നതാ ഓരോരുത്തർക്കും പെണ്ണുകെട്ടാൻ ഉള്ള ബുദ്ധിമുട്ട് നീ കാണുന്നില്ലേ.

പെൺപിള്ളേരെ ആണെങ്കിൽ സർക്കാർ ജോലി മാത്രം മതി. എത്ര ഗതികെട്ട വീട്ടിലായാലും കഞ്ഞികുടിക്കാൻ ഇല്ലാത്ത വീട്ടിലായാലും പ്ലസ് ടു മാത്രം കഴിഞ്ഞ് പെണ്ണായാലും ഗവൺമെൻറ് ജോലി വേണം. കൂലിപ്പണിക്കാർ ക്കും ഡ്രൈവർമാർക്ക് ഒന്നും പെണ്ണില്ല. ഇവർക്ക് ആണെങ്കിൽ ഇത്തരം ഒരു ഡിമാൻഡും ഇല്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.