എടിഎം കവർച്ച എന്ന് കരുതി പോലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചിരിച്ചു പോയി.

വളരെ കൗതുകം ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തകർന്നു കണ്ട സിസിടിവി നോക്കിയപ്പോൾ കണ്ട ദൃശ്യങ്ങളാണ് ഇപ്പോൾ ചിരി പടർത്തുന്നത്. എടിഎം തകർന്നത് കണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വീഡിയോ നോക്കിയ പോലീസ് കണ്ടത് എടിഎം കുത്തി പൊളിക്കുന്ന ആളെയാണ്. ഇയാൾ പണം മോഷ്ടിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത് എന്ന് കരുതിയെങ്കിലും തെറ്റി. എടിഎമ്മിൽ കുടുങ്ങിയ തന്റെ കാർഡ് എടുക്കാനായിരുന്നു ആ പാവം. എന്നിട്ട് സിസിടിവി ക്യാമറ നോക്കി ഒരു കോക്രി കാട്ടലും.

ഇതുകണ്ട് പൊലീസിലെ ചിരിക്കണോ കരയണോ എന്ന് അറിയാതെ വല്ലാതായിപ്പോയി. ആരെയും ഒന്ന് ചിരിപ്പിക്കുന്ന വീഡിയോ തന്നെയാണ് തൻറെ എടിഎം കാർഡ് നഷ്ടപ്പെട്ടതിന് അദ്ദേഹം എടിഎം കൗണ്ടർ കുത്തി പൊളിക്കുന്നത്. എന്നാൽ അയാളുടെ പ്രവർത്തിക്കേണ്ട ഒത്തിരി ആളുകൾ അയാളെ മോഷ്ടാവ് എന്ന് കരുതി തെറ്റിദ്ധരിച്ചു കാണുന്ന നിരവധി ആളുകൾ വീഡിയോയ്ക്ക് പിന്നിൽ കമൻറ് നൽകിയിരിക്കുന്നു. അതുപോലെ അയാളുടെ ബുദ്ധി വളരെ അപാരം തന്നെ എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്.

വളരെയധികം കൗതുകമുണർത്തുന്ന തന്നെയാണ് എന്നാൽ അദ്ദേഹത്തിൻറെ ഇത്തരത്തിലുള്ള പ്രവർത്തി എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ് മോഷ്ടാവ് എന്ന് തെറ്റിദ്ധരിച്ച അപ്പോഴാണ് അദ്ദേഹം അദ്ദേഹത്തിൻറെ എടിഎം കാർഡ് നഷ്ടപ്പെട്ടു അത് തിരിച്ചെടുക്കാൻ അതിനുവേണ്ടിയാണ് മെഷീൻ കുത്തി പൊളിക്കുന്നത് പോലീസുകാർ ഇതാദ്യം കവർ ചെയ്യുന്ന തെറ്റിദ്ധരിക്കുകയും ചെയ്തു അതിനു ശേഷം എടിഎം കാർഡ് അതിൽ നിന്ന് എടുത്തതിനുശേഷം അദ്ദേഹം ക്യാമറ നോക്കി ഗോഷ്ടികൾ കാണിക്കുകയും ചെയ്യുന്നത് .ഇത് ആരെയും ചിരിപ്പിക്കുന്ന ഒന്ന് തന്നെയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.