എടിഎം കവർച്ച എന്ന് തെറ്റിദ്ധരിച്ചു, യഥാർഥത്തിൽ നടന്നത് കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും..

വളരെയധികം കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. എടിഎം തകർന്നത് കണ്ട് സിസിടിവി നോക്കിയ പോലീസ് കണ്ട ദൃശ്യങ്ങൾ ആണ് ഇപ്പോൾ ചിരി പടർത്തുന്നത്. എടിഎം തകർന്നത് കണ്ടു എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വീഡിയോ നോക്കി പോലീസ് കണ്ടത് എടിഎം കുത്തി പൊളിക്കുന്ന ആളെയും. ഇയാൾ പണം മോഷ്ടിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത് എന്ന് കരുതിയെങ്കിലും തെറ്റി എടിഎമ്മിൽ കുടുങ്ങിയത് തന്നെ കാർഡ്.

എടുക്കാൻ ആയിരുന്നു ആ പാവം ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത്. എന്നിട്ട് സിസിടിവി ക്യാമറ നോക്കി ഒരു പോക്കിരി കാണിക്കുകയും ചെയ്തു ഇത് കണ്ടാ പോലീസുകാർക്ക് ചിരിക്കണോ കരയണോ എന്നറിയാതെ അന്തം വിട്ടുപോയി. എടിഎം കുത്തിപ്പൊളിച്ച് അയാളുടെ കാർഡ് മാത്രമെടുത്ത് പുറത്തുപോയ അയാൾ വളരെയധികം സത്യസന്ധൻ ആണെന്നും ഇക്കാലത്ത് ഇത്തരത്തിലുള്ള ആളുകൾ വളരെയധികം ചുരുക്കമാണ്.

ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. അതുപോലെതന്നെ ഇയാളെ ഒരിക്കലും കള്ളൻ എന്ന് പറയരുത് എന്നും ഒത്തിരി ആളുകൾ വളരെയധികം സത്യസന്ധനായ മനുഷ്യനാണെന്നും പക്ഷേ കോക്രി കാണിച്ചത് കണ്ടു വളരെയധികം ചിരിച്ചും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു ഉണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ എല്ലാവരെയും വളരെയധികം രസിപ്പിക്കുന്നു എന്നും ആർക്ക് പണി കിട്ടിയതാണെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.