അതിൽ ഒന്നുമില്ല സാറേ ഞാൻ പിന്നെ വരാം, എന്നാൽ പരിശോധിച്ച പൊലീസുകാർ ഞെട്ടിപ്പോയി…

തൃശ്ശൂർ സിറ്റി പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണിലൂടെ കളഞ്ഞു കിട്ടിയ പേഴ്സ് ഒരു യുവാവ് പോലീസിനെ ഏൽപ്പിച്ചതാണ് അതിനെ കുറിച്ചാണ് കുറുപ്പ്.പഴകിയ പേഴ്സ് ആണ് ലഭിച്ചത് . പേഴ്സിൽ ഉണ്ടായിരുന്ന സത്യവാങ്മൂലത്തിന് വിലാസത്തിൽ പോലീസിൽ വിവരമറിയിച്ചു. അതിനുള്ളിൽ കാര്യമായി ഒന്നും ഇല്ലാത്തതുകൊണ്ട് ഉടമ പേഴ്സ് വാങ്ങാൻ വരാൻ ഒന്നും മടിച്ചു. എന്നാൽ പോലീസ് പേഴ്സ് തുറന്നു നോക്കിയപ്പോൾ പോലീസ് ജെട്ടി അതിൽ വിലപിടിപ്പുള്ള വസ്തു.

തൃശ്ശൂരിലേക്ക് ജ്വല്ലറി ഉടമയുടെ തായിരുന്നു പഴ്സ്. കാര്യങ്ങൾ തിരക്കി പോലീസ് ഉടമയ്ക്ക് പേഴ്സ് തിരികെ നൽകി. അത് വിവരിച്ച പോലീസ് പങ്കുവെച്ച് കുറിപ്പാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നു. കുറിപ്പ് എങ്ങനെയാണ് ഒരു സത്യവാങ്ങ്മൂലം അപാരത. തൃശൂർ കിഴക്കേകോട്ട ജംഗ്ഷനിലെ വാഹനപരിശോധന ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ യൂസഫും പോലീസ് പോലീസ് ഉദ്യോഗസ്ഥരായ അജിത്ത് വൈശാഖ് എന്നിവരും.

ആ സമയം ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തെത്തി വഴിയോരത്തു നിന്ന് കളഞ്ഞു കിട്ടിയതാണ് സാറേ മഴ പെയ്തു നിറഞ്ഞ നിലയിൽ പുരുഷന്മാർ ഉപയോഗിക്കുന്ന തരത്തിലുള്ള പേഴ്സ് ആണ് ഉദ്യോഗസ്ഥർക്ക് നേരെ അയാൾ അത് നീട്ടി യൂസഫ് അത് വാങ്ങി. പേഴ്സ് പോലീസിനെഏൽപ്പിച്ച ആളുടെ പേരും വിലാസവും എഴുതിയെടുത്തു അദ്ദേഹം അയാളെ പറഞ്ഞയച്ചു. പോലീസ് ഉദ്യോഗസ്ഥൻ പേഴ്സ് വിശദമായി പരിശോധിച്ചു.