ആശുപത്രിയിൽനിന്ന് തിരികെ എത്തിയ ഭർത്താവ് ഭാര്യയുടെ ഡയറിയിൽ എഴുതിയത് കണ്ട് അമ്പരന്നു..

ഇക്കാ ഞാനൊരു കാര്യം ചോദിച്ചോട്ടെ ,എന്താ ഈ പാതിരാത്രി നിനക്ക് വട്ടുണ്ടോ .മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ. എന്താണ് ഇക്കാക്ക ഇത്ര ദേഷ്യം കുറച്ചുദിവസമായി ഇക്കാക്ക് ഇപ്പൊ എന്നോട് വലിയ ദേഷ്യമാണ്. ഞാൻ എന്ത് തെറ്റാ ചെയ്തത്.എടി പോത്തേ ഈ പാതിരാത്രി കിന്നാരം പറയാൻ വന്നാൽ പിന്നെ ദേഷ്യം വരാൻ ഇരിക്കൂ. അതിൽ ഞാൻ ദേഷ്യപ്പെട്ട് അത് അല്ലാതെ എന്തിനാ മോളെ എനിക്ക് നിന്നോട് ദേഷ്യം.

വേണ്ട എന്നോട് മിണ്ടണ്ട, ഞാൻ പിണക്കമാണ് ഇക്കയോട്. നിന്നെ കൊണ്ട് ഞാൻ തോറ്റു പറ നിനക്ക് ചോദിക്കാനുള്ളത് കേൾക്കട്ടെ വേണ്ട ഞാൻ ഒന്നും ചോദിക്കുന്നില്ല, എനിക്കൊന്നും ചോദിക്കാനില്ല .ഇക്ക ഉറങ്ങിക്കോ ഇല്ല നീ പറ ഞാൻ ഉറങ്ങുന്നില്ല വേണ്ടെന്നു പറഞ്ഞില്ലേ ഇക്കാ . ഇക്ക ഉറങ്ങിക്കോളൂ എന്തോ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ഇതുവരെ അവർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇതുവരെ ചെയ്തു കൊടുക്കാതെ ഇരുന്നിട്ടില്ല.

അവൾ എന്റെ ഒപ്പം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞു. ഇതുവരെ അവളുടെ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല . അത് പോട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം ഞാൻ മെല്ലെ അവളുടെ അരികിലേക്ക് ചേർന്ന് കിടന്ന് അവളെ കെട്ടിപ്പിടിച്ചു അവൾ കുതറി ഒന്നു കൂടി നീങ്ങി കിടന്നു. ഡി പോത്തേ കാര്യം പറയുന്നുണ്ടോ നീ കാര്യം പറ ഇല്ലെങ്കിൽ എന്തു ചെയ്യും പറയു മുത്തേ എനിക്കിനി അത് കേൾക്കാതെ ഉറക്കം വരില്ല.ഇക്കാടെ പൊന്നല്ലേ, അയ്യട വല്ലാതെ സ്നേഹപ്രകടനം ഒന്നും വേണ്ട. ഒന്നും മിണ്ടാതെ കിടന്നുറങ്ങുന്നുണ്ട്. ഞാൻ ഉറങ്ങാൻ പോവുകയാണ് എന്നാൽ ശരി നീ ഉറങ്ങിക്കോ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.