അസഹനീയമായ പല്ലുവേദന വന്നാൽ ചെയ്യേണ്ട ചില വഴികൾ

ശരീര സൗന്ദര്യത്തിന് ഭാഗമാണ് ദന്ത സൗന്ദര്യവും. വർഷമായി ചിരി സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു അതുകൊണ്ടാണ് പല്ലുകളുടെ അഭംഗി പലരുടെയും ഉറക്കം കെടുത്തുന്നത്. ദന്ത ശുചിത്വം പരിക്ക് ആഘാതം പല്ലിൻറെ യും മോളിയുടെയും വേരിൽ ഉണ്ടാകുന്ന അണുബാധ എന്നിവയാണ് ഏറ്റവും സാധാരണമായ പല്ലുവേദനയ്ക്ക് കാരണമാകുന്ന കാരണങ്ങൾ. പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്നതാണ് പല്ലുവേദന. പല്ലിൻ ഉള്ളിൽ നിന്നും പുറത്തുനിന്നും ഒക്കെ ഒരു തരം അസ്വസ്ഥം ആയിട്ടാണ് പലപ്പോഴും പല്ലു വേദന അനുഭവപ്പെടുക.

പല്ലുകൾക്കിടയിൽ ഉള്ള ഭക്ഷണപദാർത്ഥങ്ങളിൽ ബാക്ടീരിയ പ്രവർത്തിക്കുന്നതിലൂടെ മോണയിലും പല്ലിനിടയിൽ നീർക്കെട്ട് ഉണ്ടാവുകയും ഇത് പല്ലുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ പല കാരണങ്ങൾകൊണ്ടും പല്ലുവേദന ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിക്കുവാനോ ഇറക്കുവാൻ സംസാരിക്കുവാനോ പോലും വയ്യാത്ത അവസ്ഥയിൽ എത്തിക്കുന്ന പല്ലു വേദനയുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് പ്രാരംഭലക്ഷണങ്ങൾ ചികിത്സിക്കേണ്ടത് പ്രധാനമാണ്.

നിര തെറ്റിയും കേടു വന്നു മായ പല്ലുകളും അസഹനീയമായ വായനയുമൊക്കെ ആത്മവിശ്വാസം തകർക്കും. വായനാറ്റം പേടിച്ച് അധികം ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്നവരും ഉണ്ട് പല്ലിന് വിടവ് മറ്റുള്ളവർ കണ്ടാലോ എന്നോർത്ത് മനോഹരമായ പുഞ്ചിരിപോലും ഒളിപ്പിച്ചു വെക്കുന്ന വരും ധാരാളം പക്ഷേ വായിക്കാത്ത ഉണ്ടാകുന്ന രോഗങ്ങളും പല്ലിൻറെ അഭംഗിയും പൂർണമായും മാറ്റിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ 60 വയസ്സ് ആയാൽ പോലും.

നിങ്ങളുടെ പല്ല് വളരെ ബലമുള്ളതും ഭംഗിയുള്ളതും ആയി കിട്ടുന്ന ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതും യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകാത്തതാണ് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.