ആരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ ഇങ്ങനെയൊരു സൗഹൃദത്തെക്കുറിച്ച്. ശാസ്ത്രജ്ഞർ വരെ ഞെട്ടി പോയിരിക്കുന്നു…

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഒരുപാട് സൗഹൃദങ്ങൾ നമ്മൾ കണ്ടു കാണും എന്നാൽ ഇപ്പോൾ വളരെ കൗതുകമുള്ള ഒരു വീഡിയോ ആണ് പുറത്തു വരുന്നത്. ഒരു മീനും മനുഷ്യനും തമ്മിലുള്ള സൗഹൃദം 25 വർഷമായി ഇവർ സുഹൃത്തുക്കളാണ്. ഇടയ്ക്കിടയ്ക്ക് ഇദ്ദേഹം തൻറെ സുഹൃത്തായ മീനിനെ കാണാൻ കടലിൻറെ അടിയിലേക്ക് പോകാറുണ്ട്. 25 വർഷം മുൻപാണ് ഈ സൗഹൃദം തുടങ്ങുന്നത്.  ടോറി എന്ന ഒരുതരം മത്സ്യത്തെ പൂജിക്കുന്ന ഒരു തരം വിഭാഗം ആളുകൾ ജപ്പാനിൽ ഉണ്ട് .

ഈ മത്സ്യം കടലിൻറെ അടിത്തട്ടിൽ ആണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ദിവസവും പരിചരിക്കാൻ ആണ് 25 വർഷം മുൻപ് ഇദ്ദേഹത്തെ നിയമിച്ചത്. എല്ലാദിവസവും കടലിൻറെ അടിത്തട്ടിൽ പോയി ടോമിയുടെ ആരോഗ്യം ശ്രദ്ധിക്കണം, അതിൻറെ യാത്രയിലാണ് അദ്ദേഹത്തിന് ബ്രാ സ്റ്റിക് ഇനത്തിൽപ്പെട്ട ഒരു മത്സ്യ സുഹൃത്തിനെ കിട്ടിയത് . ശാസ്ത്രജ്ഞർക്കും ഇത് വളരെയധികം കൗതുകമായി. ഇവർ ഒരു പരീക്ഷണം നടത്തി, ഡ്രൈവരുടെ ഒരു ഫോട്ടോയും വേറെ ഒരു വ്യക്തിയുടെ ഫോട്ടോയും കടലിൻറെ അടിയിൽ വച്ചു അത്ഭുതം.

The fish began to spin around his friend’s photo. Scientists say fish can recognize the face of humans. Their friendship is now becoming a surprise in the social media world. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.