ആറു വയസ്സിനിടയിൽ ഈ കുഞ്ഞ് അനുഭവിച്ച വേദനകൾ അറിഞ്ഞാൽ ആരും ഞെട്ടും,അച്ഛനും രണ്ടാനമ്മക്കും ശിക്ഷ കുറഞ്ഞുപോയി.

അതിക്രൂരമായി ട്ടാണ് ആറുവയസ്സുകാരൻ പീഡിപ്പിക്കപ്പെട്ടത് ഒടുവിൽ മരണത്തിന് കീഴടങ്ങിയതും.പീഡിപ്പിച്ച ആകട്ടെ സ്വന്തം അച്ഛനും രണ്ടാനമ്മയും ചേർന്ന്. ആർദ്ര ലാബിയോ ജോയി യോസ് എന്നായിരുന്നു ആറുവയസുകാരനെ പേര്. അവരെ കൊലപാതകത്തിൽ ദമ്പതികൾക്ക് വിധിച്ചിരിക്കുന്ന വളരെയധികം കുറഞ്ഞുപോയി എന്ന് ആക്ഷേപം ഇപ്പോൾ ഉയരുകയാണ്. ഇതേതുടർന്ന് ശിക്ഷകൾ പുനഃപരിശോധിക്കാൻ തീരുമാനമായി . കൊലപാതകത്തിനും കുഞ്ഞിനോടുള്ള ക്രൂരതയും രണ്ടാനമ്മയായ എമ്മാ ഡിസ്റ്റിക് വെള്ളിയാഴ്ച 29 വർഷം തടവും കുട്ടിയുടെ പിതാവായ തോമസിനെ നരകത്തിലേക്ക്.

21 വർഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. വിധിച്ചിരിക്കുന്ന ശിക്ഷകൾ വളരെയധികം കുറവാണെന്നും നിർണയിക്കാൻ അതുകൊണ്ട് ഇത് പുനരവലോകനം ചെയ്യുമെന്നും അറ്റോണി ജനറൽ ഓഫീസർ അറിയിച്ചു. ശിക്ഷകൾ വളരെയധികം കുറഞ്ഞു പോയെന്ന്. എന്താണ് കുട്ടിക്ക് സംഭവിച്ചത് എന്ന് അറിഞ്ഞാൽ വളരെയധികം ഏറ്റവും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയാണ് അവൻ. അച്ഛനും അമ്മയും വേർപിരിയുന്നത് അവന് രണ്ടു വയസ്സുള്ളപ്പോഴാണ്.

അമ്മയുടെ കൂടെ ആയിരുന്നു അവരുടെ താമസം. എന്നാൽ പീഡകൻ ആയ പങ്കാളിയെ കൊന്നതിന് പേരിൽ അവൻറെ അമ്മ 2019 ല് ജയിലിലായി. ഇതോടെ കുട്ടിയുടെ സംരക്ഷണം അച്ഛനെ ഏറ്റെടുത്തു. എല്ലാ ദുരന്തങ്ങൾക്കിടയിലും കുട്ടി സന്തോഷവാനായി ഇരിക്കുന്ന പ്രകൃതമായിരുന്നു അവരുടേത്. അവനു സ്കൂളിൻറെ യും ഫുട്ബോളിനെ യും സൂപ്പർ ഹീറോസ് ഇനിയും ഒരുപാട് ഇഷ്ടപ്പെട്ടു. ആർ ദേവൻറെ ഉത്തരവാദിത്വമേറ്റെടുത്ത് അധികംവൈകാതെ ലവ് ഓൺലൈനിലൂടെ രണ്ടാനമ്മയെ കണ്ടുമുട്ടി. 2020 മാർച്ചിൽ യുകെ ലോക ഡൗൺ ഇലേക്ക് പോയി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.