ഒരിക്കലും ഇത്തരം ലക്ഷണങ്ങൾ അവഗണിക്കരുത് ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്…

തൈറോയ്ഡ് ഹോർമോൺ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും നമ്മുടെ ശരീരത്തിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടു വരുന്ന ഒന്നാണ് തൈറോയ്ഡ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ. മാറിവരുന്ന ജീവിതശൈലികളും ആരോഗ്യശീലങ്ങളും പലപ്പോഴും രോഗങ്ങൾക്ക് കാരണമാകുന്നത്. ഇന്നത്തെ കാലത്ത് പലരേയും പ്രത്യേകിച്ച് സ്ത്രീകളെ കൂടുതലായി തൈറോയ്ഡ് പ്രശ്നങ്ങൾ ബാധിച്ചു വരുന്നു. തൈറോയ്ഡ് അസുഖങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത് ഹൈപ്പർ തൈറോയ്ഡും ഹൈപ്പോതൈറോയ്ഡ്.

കഴുത്തിനു മുൻവശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവ ഗ്രന്ഥിയാണ് തൈറോയ്ഡ് നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥി ആണ്. തൈറോയ്ഡ് ഹോർമോൺ ഇന്റെ പ്രധാനഘടകമാണ് ഐഡി എന്നാൽ ഭക്ഷണത്തിന് ഐഡി അംശം കുറഞ്ഞാൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദനം കുറയുകയും അനുബന്ധ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നു അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

ഇത് കുട്ടികളിൽ ആണ് വരുന്നതെങ്കിൽ വളർച്ച മുരടിക്കൽ ബുദ്ധിമാന്ദ്യം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തണുപ്പിനോട് ഉള്ള അസഹിഷ്ണുത സന്ധികളിൽ വേദന, പേശിവലിവ്, വിഷാദരോഗം, അമിതവണ്ണം, മുടികൊഴിച്ചിൽ, മലബന്ധം, പരുക്കൻ ശബ്ദം രക്തത്തിലെ കൊളസ്ട്രോളിനെ അളവ് പെട്ടെന്ന് തന്നെ വർദ്ധിക്കുക ആർത്തവം ക്രമം ഇല്ലാതെ കാണുക എന്നിവയാണ് ഇതിലെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

അവ തൈറോയ്ഡ് ഹോർമോൺ ഇൻറെ അമിത ഉല്പാദനം മൂലം ഉണ്ടാകുന്ന അസുഖമാണ് ഹൈപ്പർതൈറോയ്ഡിസം ഇത് ഗൗരവമായ ഒരു രോഗമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.