അറിയാതെ മൂത്രം പോകുന്ന അവസ്ഥ ഉണ്ടെങ്കിൽ പൂർണ്ണമായും ഇല്ലാതാക്കാം…

സ്ത്രീകളിൽ മൂത്രാശയ സംബന്ധമായ അസുഖങ്ങൾ കൂടി വരുന്ന സാഹചര്യമാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചുള്ള മൂത്രാശയ സംബന്ധമായ അസുഖങ്ങൾ എന്തെല്ലാമാണ് നമുക്കവയെ എങ്ങനെ നേരിടാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. ഉദാഹരണത്തിന് ചുമയ്ക്കുന്ന സമയത്തും പോകുന്ന സമയത്ത് ചിരിക്കുന്ന സമയത്തു മൂത്രം പോകുക.

അതുപോലെ ചില സമയത്ത് ഇടയ്ക്കിടയ്ക്ക് അറിയാതെ മൂത്രം പോയി കൊണ്ടിരിക്കുക അതുപോലെ ഇത് രണ്ടും കൂടെ ഒരുമിച്ച് ഉണ്ടാവുക. ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ ഇൻഫെക്ഷൻ വരിക എന്നുള്ളത് എല്ലാം വളരെ സാധാരണമായി കണ്ടുവരുന്ന സാഹചര്യമാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് കൂടുതലായി കണ്ടുവരുന്നത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

The reasons for this are many one sesame pregnancy, another obesity secondly to make something full in the uterus or ovaries. Similarly, these organs have a lower bladder to the uterus, causing any problems to the nerves of the muscles in the area due to diabetics or Alzheimer’s diseases. We can deal with this. The first thing to look out for is to see if there is any urinary infection. After this, you will have an ultrasound scanning to see if there are any problems with the uterus, oh, there are problems in the kidneys, if there are any lumps in the urethra or bladder.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.