അറിയാതെ പാമ്പിനെ വാലിൽ അറ്റത്ത് കൂടി ബൈക്ക് കയറി, എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും…

പാമ്പിനെ പ്രതികാരത്തിന് കഥകൾ നമ്മൾ കേട്ടിട്ടുണ്ട് നോവിച്ചു വിട്ടാൽ എവിടെപ്പോയി ഒളിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിൻറെ കഥകൾ. കെട്ടുകഥകൾ അല്ല എന്ന് തെളിയിക്കും വിധമാണ് ഇപ്പോൾ ഉത്തരപ്രദേശ് നിന്ന് എത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശിൽ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്ന അതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിനെ വാലിൽ അറ്റത്ത് കൂടി ബൈക്കിന് ചക്രങ്ങൾ കയറിയിറങ്ങിയത്. അത് ബൈക്ക് യാത്രികനെ പൊല്ലാപ്പ് ആയി മാറുകയായിരുന്നു. തൻറെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റി വെറുതെ വിടാൻ ആ പാമ്പ് ഒരുക്കമായിരുന്നില്ല.

തുടർന്ന് ഉണ്ടായ അപൂർവ്വ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ജലം ജില്ല സാക്ഷ്യംവഹിച്ചത് .ഗുഡ് പച്ചൗരി എന്ന യുവാവാണ് മൂർഖൻ പാമ്പിനെ വാലിൽ കൂടി ബൈക്കും കയറ്റിയത്. അറിയാതെ സംഭവിച്ചത് ആണെങ്കിലും തന്നെ വേദനിപ്പിച്ചവനെ വെറുതെ വിടാൻ മൂർഖൻപാമ്പ് ഒരുക്കമായിരുന്നില്ല. ഗുഡ് വിൻറെ ബൈക്കിനു പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ടു കിലോമീറ്റർ ആണ്.

പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ട് ഗുഡ് ഒടുവിൽ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്കിന് പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണുകിടന്ന ബൈക്കിൽ കയറി ഇരിപ്പു ഉറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധി ആളുകൾ തടിച്ചുകൂടി എങ്കിലും അത് ഒന്നും ഗൗനിക്കാതെ ഒരുമണിക്കൂറോളം പാമ്പ് പത്തി വിരിച്ച് അതിൽ തന്നെ ഇരുന്നു. ബൈക്കിനു സമീപത്ത് എത്തിയവരെ നോക്കി ചീറ്റി ഓടിച്ചു .ഒരു മണിക്കൂർ കഴിഞ്ഞിട്ടും ബൈക്കിൽ നിന്ന് മാറാതെ ഇരുന്ന പാമ്പിനെ അവിടെയുണ്ടായിരുന്ന ആളുകൾ കല്ലു പെറുക്കി എറിയുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.