ആരെയും അത്ഭുതപ്പെടുത്തുന്ന ആവണക്കെണ്ണയുടെ ഗുണങ്ങൾ ..

ആരോഗ്യസംരക്ഷണത്തിന് ആയും സൗന്ദര്യസംരക്ഷണത്തിന് ആയും വളരെ പണ്ടുകാലം മുതൽ ഉപയോഗിച്ചു വരുന്ന ഒന്നാണ് അവണക്കെണ്ണ. കഷണ്ടി മുടി കൊഴിച്ചൽ ചുളിവുകൾ അണ്ഡാശയ മുഴകൾ മലബന്ധം പൈൽസ് ആസ്മ ആർത്രൈറ്റിസ് എന്നിവ സുഖപ്പെടുത്തുവാൻ കഴിവുള്ള ആവണക്കെണ്ണ ആയുർവേദ ഔഷധങ്ങളിലെ ഒരു അത്ഭുത ചേരുകയാണ് കണക്കാക്കപ്പെടുന്നത്. ബാഹ്യമായ പ്രയോഗിക്കുമ്പോൾ ഇത് ശരീരത്തെ തണുപ്പിക്കുന്നു. വീക്കം അണുബാധ ഫംഗസ് വൈറസ് ബാധ അലർജി വേദനകൾ എന്നിവ തടയുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും.

പ്രസവം എളുപ്പമാക്കാനും യുവത്വം തുളുമ്പുന്ന ചർമം നിലനിർത്തുവാനുള്ള ഏറ്റവും മാർഗമായി ആയുർവേദ ഔഷധങ്ങളിൽ ശുദ്ധമായ ഔഷധമായി ഉപയോഗിക്കുന്നു. മുഖത്തുണ്ടാകുന്ന കറുപ്പ് കളയുന്നതിന് രാത്രിയിലും രാവിലെയും അവണക്കണ്ണ പുരട്ടി 20 പ്രാവശ്യം തിരുമ്മുക. ഇതിൽ എവിടെയെങ്കിലും വ്രണം ഉണ്ടെങ്കിൽ അവിടെ ആവണക്കെണ്ണ പുരട്ടുക. കൊച്ചു കുട്ടികളുടെ പൊക്കിൾ ഉണങ്ങുന്നതിനു താമസിച്ചാൽ ആവണക്കെണ്ണ പുരട്ടുക. മുലപ്പാൽ ഉണ്ടാകുന്നതിന് ആവണക്കണ്ണ പുരട്ടിയാൽ മതി.

കണ്ണ് ചുവക്കുകയും കടിക്കുകയും ചെയ്യുമ്പോൾ ആവണക്കെണ്ണ ഒരു തുള്ളി കണ്ണിൽ ഒഴിക്കുക. കൊച്ചു കുട്ടികൾക്കു മുടി ശരിയായി തീർക്കാതെ ഇരുന്നാൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം രാത്രിയിൽ ആവണക്കെണ്ണ പുരട്ടുക. കാലത്ത് എണ്ണ കഴുകിക്കളയുക. കുറേ ദിവസം കഴിയുമ്പോൾ മുടി ശരിയായി വരും. കഴിഞ്ഞ രണ്ടാഴ്ച കൂടുമ്പോൾ ഇങ്ങനെ ചെയ്യുക.

കണ്ണിൻറെ പുരികത്തിൽ അവണക്കണ്ണ ഉറങ്ങുന്നതിനു മുമ്പ് ആഴ്ചയിൽ മൂന്നു പ്രാവശ്യം പുരട്ടിയാൽ നന്നായി വളരും. ഒരു കുപ്പി അവണക്കണ്ണ എല്ലാ വീട്ടിലും കരുതിയിരിക്കണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.