ആരെങ്കിലും ഇങ്ങനെ ചെയ്യുമോ, പട്ടിക്ക് അവിഹിതബന്ധം ആരോപിച്ച് പട്ടിയെ ഉപേക്ഷിച്ചു..

സഹികെടുമ്പോൾ വളർത്തു മൃഗങ്ങളെ വഴിയിൽ ഉപേക്ഷിക്കുന്ന ഉടമസ്ഥന്മാർ ഏറെയുണ്ട്.പൂച്ച കുട്ടികളെയും പട്ടികളെയും ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിക്കുന്ന കണ്ണിൽ ചോരയില്ലാത്ത ഉടമകളും കുറവല്ല. മൃഗങ്ങൾ അക്രമകാരികൾ ആകുമ്പോൾ പ്രായം ആകുമ്പോഴും ഒക്കെയാണ് ഇത്തരം പ്രവർത്തികൾ പലരും ചെയ്യുന്നത്. പക്ഷേ ഇവിടെ ഇത് വിചിത്രമായ ഒരു കാരണം അതിന്റെ പേരിൽ വളർത്തു നായയെ ഉപേക്ഷിച്ച് ഉടമയുടെ കഥയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി തന്റെ നായ്ക്കള് അവിഹിതബന്ധം കണ്ടതുകൊണ്ട്.

അജ്ഞാതരായ ആ മനുഷ്യൻ മൂന്നുവർഷം പൊന്നുപോലെ നോക്കിയ പോമറേനിയൻ നായയെ ഉപയോഗിച്ചത്. പട്ടിക്കൊപ്പം പട്ടിയെ ഉപേക്ഷിക്കാൻ കാരണം പറഞ്ഞിട്ടുള്ള കത്തും ഉണ്ടായിരുന്നു. ശ്രീദേവി എന്ന ഒരു യുവതിയാണ് ഈ സംഭവം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം അമിതഭക്ഷണം ആവശ്യമില്ല, രോഗങ്ങളൊന്നുമില്ല, അഞ്ചു ദിവസം കൂടുമ്പോൾ കുളിപ്പിക്കും, കുര മാത്രമേ ഉള്ളൂ, മൂന്ന് വർഷമായി ആരെയും കടിച്ചിട്ടില്ല , പാൽ ബിസ്ക്കറ്റ് പച്ചമുട്ട എന്നിവയാണ് പ്രധാനമായും കൊടുത്തിരുന്നത്.

അടുത്തുള്ള ഒരു പട്ടിയുമായി അവിഹിതബന്ധം കണ്ടതുകൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് എന്നാണ് കത്തിൽ ഉടമ കുറിച്ചിരിക്കുന്നു തിരുവനന്തപുരം വേൾഡ് മാർക്കറ്റ് മുമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇ കോബ്രനിയൻ രക്ഷപ്പെടുത്തിയ ഇപ്പോൾ കിട്ടിയ കുറുപ്പാണ് എന്നുപറഞ്ഞാണ് പട്ടിയുടെയും കത്തിൻറെയും ചിത്രത്തോടൊപ്പം ശ്രീദേവി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എഴുതിയ മനസ്സിൻറെ വീട്ടിലെ കുട്ടികളെ കുറിച്ച് വല്ലാതെ ആശങ്ക തോന്നുന്നുവെന്നും ശ്രീദേവി പോസ്റ്റിൽ പറയുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.