കുഞ്ഞുങ്ങളുടെ മനസ്സും അതുപോലെതന്നെ അവരുടെ പ്രവർത്തിയും വളരെയധികം സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞതായിരിക്കും അവർക്ക് ഒട്ടും തന്നെ കള്ളത്തരമോ മറ്റോ ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ടുതന്നെ അവർ എപ്പോഴും വളരെയധികം സ്നേഹത്തോടെയും മറ്റുള്ളവരെ ഉപദ്രവിക്കാതെയും മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനും അതുപോലെ മറ്റുള്ളവരെ സഹായിക്കാനും തയ്യാറാക്കുന്നതായിരിക്കും. ഇവിടെ പറയുന്നത് ഒരു കുട്ടിയുടെ കഥയാണ്.
ഈ കുട്ടിയുടെ കഥ വളരെയധികം ആരെയും അതിശയിപ്പിക്കും ഈ കുട്ടിക്ക് വന്ന ചെറിയ തെറ്റിനെ ഓർത്ത് വളരെയധികം വിഷമിക്കുന്ന കുട്ടിയാണ് ഇത്. നിഷ്കളങ്കമായ മനസ്സും ചിന്തകളും ഉള്ളവരാണ് കുട്ടികൾ വലിയ ആളുകളെക്കാൾ ആളുകളുടെ വിഷമം കണ്ടാൽ മനസ്സ് അറിയുന്നവരുമാണ് കുഞ്ഞുങ്ങൾ. മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ് വീടിനു സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു .
സൈറൺ അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി സങ്കടം സഹിക്കാതെ സൈറൺ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പറഞ്ഞു. കയ്യിൽ ആകെ 10 രൂപയെ സൈറാങ്കിന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ ഒരു കൈയിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ 10 രൂപയും ഉയർത്തി ആശുപത്രി അധികൃതരോട് സൈറൺ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ കുഞ്ഞിന്റെ പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയായിരുന്നു.
ഈ കുട്ടിയുടെ കയ്യിൽ നിന്ന് വന്ന ചെറിയ തെറ്റും മൂലം കോഴിക്കുഞ്ഞ് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയപ്പെട്ട കുട്ടി വളരെ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കുകയും കോഴിക്കുഞ്ഞിനെ രക്ഷിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത് ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ പലപ്പോഴും ഇന്നത്തെ കാലഘട്ടത്തിൽ പലരും അത് ചെയ്യുന്ന തെറ്റ് പോലെ തിരുത്താനോ സഹായിക്കാൻ തയ്യാറാകാത്തവരാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=GPNj3fM3gbg