മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കും ഈ സംഭവം.

ജനിച്ചപാടെ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി കാപ്പി തോട്ടത്തിൽ ഉപേക്ഷിച്ച് പെറ്റമ്മ. കഠിനമായ സൂര്യപ്രകാശവും വിശപ്പും താങ്ങാനാവാതെ നിസ്സഹായനായ കുഞ്ഞു വാവിട്ടു കരഞ്ഞെങ്കിലും അതുവഴി പോയ വഴി യാത്രക്കാർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ രണ്ടു ദിവസങ്ങൾക്കു ശേഷം ആ സന്യാസി എത്തിയപ്പോൾ പുഴുവരിച്ച നിലയിൽ ഒരു ജീവൻ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. പെറ്റമ്മ ഉപേക്ഷിക്കപ്പെട്ട പോയെന്ന് പെൺകുഞ്ഞിനെ കഥയാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ് എന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത്. എന്നിട്ടും ചിലർ തങ്ങളുടെ ചോരയിൽ പിറന്ന നിസ്സഹായരായ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകുന്നത് എന്തുകൊണ്ടാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു കുഞ്ഞിനുവേണ്ടി മരുന്നും പ്രാർഥനയുമായി എത്രയോ പേർ നമുക്കിടയിൽ കാത്തിരിക്കുന്നു. ഒരു കുഞ്ഞിനെ കിട്ടിയാൽ പൊന്നുപോലെ നോക്കാൻ തയ്യാറായി നിരവധി പേർ ഉള്ളപ്പോഴും ഇത്രയും ക്രൂരത എന്തിനായിരുന്നു.

വിയറ്റ്നാമിൽ ആണ് മനുഷ്യ മനസ്സാക്ഷി മരവിച്ച ആ സംഭവം ഉണ്ടായത്. ഒരു ചോരക്കുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക് കവറിലാക്കി ഒരു കാപ്പി തോട്ടത്തിൽ മരത്തിൽ കൊണ്ട് തൂക്കിയിട്ടു. കഠിനമായ വെയിൽ ഏറ്റവും വിശപ്പുകൊണ്ടും ആ കുഞ്ഞ് ഏങ്ങിയേങ്ങി കരഞ്ഞു എങ്കിലും അതുവഴി പോയ വഴിപോക്കർ ആരുംതന്നെ തിരിഞ്ഞുനോക്കിയില്ല.

ഒടുവിൽ രണ്ടു ദിവസങ്ങൾക്കു ശേഷം അതുവഴി പോയ ഒരു സന്യാസി ആണ് മരത്തിൽ തൂക്കിയിട്ട് കവറിൽ നിന്നും ഒരു മൂളൽ കേട്ട് അത് പരിശോധിച്ചത്. ആരോ ഉപേക്ഷിച്ച പൂച്ചക്കുഞ്ഞ് മറ്റോ ആണെന്ന് കരുതി കവർ പരിശോധിച്ച് അവർക്ക് സഹിക്കാൻ ആവുന്നതല്ലയിരുന്നു കണ്ട കാഴ്ച. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.