അണ്ണാൻ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ അണ്ണാൻ ചെയ്തതു കണ്ടാൽ ആരും ഞെട്ടി പോകും..

ആർക്കാണ് അണ്ണാറക്കണ്ണന്മാർ ഇഷ്ടമല്ലാത്തത്. ഉണ്ടക്കണ്ണുകൾ കൊണ്ട് ഒരു നോട്ടം നോക്കി ഇടയിൽ മരിച്ചില്ലെങ്കിൽ ചാടി കയറുന്ന അണ്ണാറക്കണ്ണൻ മാരെ ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാകില്ല. ഇവർ നമ്മളെ കുറിച്ച് ഒന്നും അല്ല അത്ഭുതപ്പെടുത്തി ഉണ്ടാവുക. ഒന്നു തൊടാൻ ആയി നമ്മൾ അടുത്തേക്ക് ചെല്ലുമ്പോഴേക്കും വാലുകുലുക്കി വേഗത്തിൽ പായുന്ന സൂത്രക്കാരന് അവർ. എന്നാൽ തന്റെ കുഞ്ഞിനെ രക്ഷിക്കുവാൻ ഭക്ഷണത്തിനായി ഒരു വഴിയാത്രക്കാരെ സഹായം ചോദിക്കുന്ന അണ്ണാറക്കണ്ണനെ ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

തന്റെ വീടിനോട് കൂടിച്ചേർന്നുള്ള തോട്ടത്തിലൂടെ എന്നത്തേയും പോലെ നടക്കാൻ ഇറങ്ങിയതാണ് മിഖായേൽ എന്ന ആൾ . അപ്പോഴാണ് ഒരു അണ്ണാ അയാളുടെ അടുത്ത് വന്നു ശബ്ദമുണ്ടാക്കുകയും ചുറ്റും വട്ടമിട്ടു കാണാൻ തുടങ്ങിയത് ആദ്യം ആൾക്കാരെ തീയതി ആയിരിക്കും ഇത്തരത്തിൽ കാണിക്കുന്നത് എന്നാണ്. അതുകൊണ്ടുതന്നെ അയാൾ തന്നെ കയ്യിലുണ്ടായിരുന്ന കുറച്ചു കപ്പലുകൾ കൊടുത്തു എന്നത് എടുക്കാതെ വീണ്ടും അദ്ദേഹത്തിന്റെ അടുത്ത് വന്ന് ശബ്ദമുണ്ടാക്കാൻ തുടങ്ങി.

കുറച്ചു തിരക്കിൽ ആയതുകൊണ്ട് തന്നെ മിഖായേൽ വീണ്ടും നടക്കാൻ തുടങ്ങി. അപ്പോള് അണ്ണൻ അദ്ദേഹത്തിന്റെ കാലിലേക്ക് ചാടുകയും മിഖായേൽ ശ്രദ്ധിക്കുന്നത് മനസ്സിലാക്കി അൽപം ദൂരേക്ക് മാറി നിന്നു കരയുകയും ചെയ്തു. അതുകണ്ട് മീഖായേൽ അങ്ങോട്ട് ചെന്നു അപ്പോൾ അണ്ണാൻ കുറച്ചുകൂടി മുന്നോട്ടു പോയി ഒരു മരത്തിനു.

ചുവട്ടിൽ പോയി നിന്നു കരയാൻ തുടങ്ങി. അപ്പോൾ മിഖായേൽ കണ്ടത് കാലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണു, അപ്പോഴാണ് മനസ്സിലായത് എൻറെ കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടി സഹായം തേടി വന്നതാണ് അണ്ണാൻ എന്ന്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.