അനാവശ്യ രോമവളർച്ച ഇല്ലാതാക്കുവാൻ ഉള്ള ശ്വാശ്വത പരിഹാരം

നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒരു കാര്യം അമിത മായിട്ടുള്ള രോമവളർച്ച യാണ്. അത് മുഖത്തിൽ ആയാലോ ശരീരത്തിൽ ആയാലോ അമിതമായ രോമവളർച്ച ഒരു പ്രശ്നം തന്നെയാണ്. ഈ അമിതമായ രോമവളർച്ച കളയുവാൻ ആയിട്ട് ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്. വാക്സിങ് ചെയ്യാം ത്രെഡിങ് ചെയ്യാം ഷേവിങ് ചെയ്യാം പ്ലക്കിംഗ് ചെയ്യാം പക്ഷേ ഇതെല്ലാം ഒരു ടെമ്പററി മെത്തേഡ് ആണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ രണ്ടോമൂന്നോ ആഴ്ച മാത്രമേ ഇതിന് ഫലം ലഭിക്കുകയുള്ളൂ. പക്ഷേ പിന്നെ വീണ്ടും വരും.

ഒരു പരമ്പര ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ലേസർ ട്രീറ്റ്മെൻറ്. ഈ മെത്തേഡ് നെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്. എന്താണ് ലേസർ ഹെയർ റിഡക്ഷൻ. ഇത് ഒരു റേഡിയേഷൻ ഇതൊരു ലൈറ്റ് എമിഷൻ ട്രീറ്റ്മെൻറ് ആണ്. റേഡിയേഷൻ ട്രീറ്റ്മെൻറ് ആയി യാതൊരുവിധ പേടിയും ഇതിനുവേണ്ട. ഒന്നോ രണ്ടോ പ്രാവശ്യം ഇത് ചെയ്യുമ്പോൾ മാത്രമാണ് ഇതിൻറെ പൂർണ മായിട്ടുള്ള ഫലം ലഭിക്കുന്നത്.

ഈ ട്രീറ്റ്മെൻറ് ആർക്കൊക്കെ ചെയ്യാൻ സാധിക്കും. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇത് ചെയ്യാൻ പറ്റും സാധാരണ ആയി ആളുകൾക്ക് വരുന്നത് മുഖത്തുണ്ടാകുന്ന രോമവളർച്ച ഇല്ലാതാക്കുക എന്നുള്ളതാണ്. പക്ഷേ സ്ത്രീകൾക്ക് മീശഭാഗത്ത് മുഖത്തിന് സൈഡിൽ. കക്ഷത്തിൽ കൈകളിലെ രോമവളർച്ച കാലുകളിലെ രോമവളർച്ച ഇത്തരത്തിലുള്ള ഭാഗങ്ങളിലെല്ലാം ഈ സ്ട്രീറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

ലേസർ ട്രീറ്റ്മെൻറ് നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.