അനീമിയ അല്ലെങ്കിൽ വളർച്ചയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്..

ഒട്ടുമിക്ക ആളുകളും അതുപോലെതന്നെ കുട്ടികളിലും വളരെയധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് അനീമിയ എന്നത്. അനീമിയ എന്നത് രക്തക്കുറവ് വിളർച്ച എന്നിവ ഇന്ന് കൂടുതലും കുട്ടികളിലും ഇത്തരത്തിലുള്ളആരോഗ്യപ്രശ്നം കണ്ടുവരുന്നു. ഇന്ത്യയിൽ ഉള്ള പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ വളരെ പ്രധാന്യമുള്ള ഒന്നാണ്അനീമിയ എന്നത് അല്ലെങ്കിൽ രക്തക്കുറവ് വിളർച്ച എന്നതൊക്കെ.അനിയൻ അത് നമ്മുടെ രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് കുറയുമ്പോഴുണ്ടാകുന്ന ഒരു അവസ്ഥയാണ് ഇതാണ് അനീമിയ അല്ലെങ്കിൽ വളർച്ച എന്ന് പറയുന്നത്.

പല കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം പ്രധാനമായും അഞ്ചു കാരണങ്ങൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഒന്നാമത്തേത് രക്തം തുടർച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അതായത് മുറിവുണ്ടായി തുടർച്ചയായി രക്തം നഷ്ടപ്പെടുന്നത് അനീമിയ ഉണ്ടാകുന്നതിന് കാരണമാകും. മുകളിൽ ആണെങ്കിൽ ആർത്തവസമയത്ത് നല്ലതുപോലെ രക്തസ്രാവം ഉണ്ടാകുന്നത് അനീമിയയെ കാരണമായിത്തീരും. അതുപോലെതന്നെ നമ്മുടെ രക്തത്തിൽ ഹീമോഗ്ലോബിൻ ഉൽപ്പാദനം കുറയുന്നു അതിലൂടെ യും പല കാരണങ്ങൾകൊണ്ട് ചിലപ്പോൾ ഇൻഫെക്ഷൻ മൂലവും അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ വിഷാംശം.

എന്തെങ്കിലും വന്നിട്ടുണ്ടെങ്കിലും ഹീമോഗ്ലോബിൻ ഉൽപാദനം ശരിയായി നടക്കുന്നില്ല എങ്കിൽ അനീമിയ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ നമ്മുടെ ഭക്ഷണത്തിൽ ആവശ്യമായിട്ടുള്ള പോഷകാഹാരങ്ങൾ ഇല്ലെങ്കിൽ മാത്രമല്ല നമ്മുടെ ശരീരത്തിൽ ഇരുമ്പിനെ അംശം കുറഞ്ഞാൽ ഹീമോഗ്ലോബിൻ കുറയുന്നതിനെ സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഫോളിക് ആസിഡ് വൈറ്റമിൻ സി വൈറ്റമിൻ ബി വൈറ്റമിൻ ബി എന്നിവയുടെ അഭാവവും എന്നിവയും അനീമിയ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങൾ ആണ്.

കുട്ടികളിലുണ്ടാകുന്ന ഇൻഫെക്ഷനുകൾ വിരശല്യം എന്നിവയും ഹീമോഗ്ലോബിന് അളവ് കുറയുന്നതിന് കാരണമാകും ഇതും അനീമിയ എന്ന പ്രതിസന്ധിക്ക് കാരണമായി തീരും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.