അമ്മയുടെ സ്നേഹം,മരിച്ച മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

പലപ്പോഴും മരിച്ചെന്ന് കരുതിയവർ ജീവിതത്തിലേക്ക് വരാറുണ്ട്. വേണ്ടപ്പെട്ടവരുടെ കൈരളി വൈദ്യശാസ്ത്രത്തിൽ പോലും പലരും അമ്പരപ്പിച്ച് ജീവിതം തിരികെ പിടിക്കുന്നത് സിനിമയിൽ പലവട്ടം കണ്ടിട്ടുണ്ട്. ഇപ്പോൾ സിനിമയെ വെല്ലുന്ന രീതിയിൽ അത്തരത്തിലുള്ള സംഭവമാണ് തെലുങ്കാനയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഡോക്ടർമാർ പോലും മരിച്ചെന്ന് വിധിയെഴുതി സംസ്കാരത്തിനായി കൊണ്ടുപോയ മകനെയാണ് തെലുങ്കാനയിലെ ബില്ല് മാരിയിൽ സൈദമ്മ എന്നാ സ്ത്രീ മരണത്തിനുപോലും വിട്ടുകൊടുക്കാതെ തിരികെ പിടിച്ചത്.

ചെയ്ത അമ്മയുടെ ഭർത്താവ് 14 വർഷം മുമ്പ് മരിച്ചതാണ് മകൻ ഗൗതം കിരണിനെ പൊന്നുപോലെ നോക്കിയാണ് പിന്നീട് വളർത്തിയത്. ബിരുദ വിദ്യാർത്ഥിയായ കിരണിനെ ഒരാഴ്ച മുമ്പ് അടുത്ത ശർദ്ദിയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തി ഒപ്പം ഡെങ്കിപ്പനിയും ഉണ്ടായിരുന്നു ജൂൺ 26 ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരം ആയതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ജൂലൈ 3ന് ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടർമാർ ഉറപ്പിച്ചു. എല്ലാ ജീവൻ രക്ഷാമാർഗങ്ങളും മാറ്റി പക്ഷേ അപ്പോഴും സൈദമ്മ മകൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെ വിശ്വസിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ മകനെ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ ഇവർ തീരുമാനിച്ചു.

കിരൺ മരിക്കും എന്ന് വിചാരിച്ചു ഉറപ്പിച്ചു ബന്ധുക്കളും അയൽക്കാരും സംസ്കാരചടങ്ങിനെ ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വീടിനു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുകൊണ്ടുള്ള ബോർഡും സ്ഥാപിച്ചു. എന്നാൽ ആംബുലൻസിൽ മകൻറെ അരികിലിരുന്ന ഓരോ നിമിഷവും അമ്മ മകനെ പേരുചൊല്ലി വിളിച്ചു കൊണ്ടിരുന്നു. തുടർന്ന് അറിയും വീഡിയോ മുഴുവനായി കാണുക..