അമ്മയുടെ സങ്കടം ആർക്കും തീർക്കാൻ സാധിക്കാതെ വരും..

വീടിനു സമീപം കടലിനോട് ചേർന്ന് പുഴയിൽ വീണ സഹോദരങ്ങളായ കുട്ടികൾ മുങ്ങി മരിച്ചു.മാരാരിക്കുളം തെക്കേ പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഓമനപ്പുഴ നാലു നെപ്പോളിയൻ മക്കളായ അഭിജിത്ത് അനഘ എന്നിവരാണ് മരിച്ചത്. കല്ലേറ് വൈകിട്ട് അഞ്ചോടെ ഓമനപ്പുഴ ആയിരുന്നു അപകടം. അയൽവാസികളായ കുട്ടികളോടൊപ്പം കടപ്പുറത്ത് കളിക്കുന്നതിനിടയിൽ ആണ് ഇവർ പുഴയിൽ ഇറങ്ങിയത്. കുട്ടികൾ പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന വരുടെ നിലവിളികേട്ട് സമീപത്തെ വീടുകളിൽ ഉണ്ടായിരുന്ന ബന്ധുക്കൾ ഓടിയെത്തി മുങ്ങി എടുക്കുകയായിരുന്നു.

ഉടൻ ചെട്ടിക്കാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോടും കടലും ചേരുന്ന ഭാഗമാണ് കുഴി കടലിന്റെ ഭാഗത്ത് മണ്ണ് ഇടിഞ്ഞു കിടക്കുകയാണ്. അതിനാൽ പുഴയിൽ വെള്ളം ഉണ്ട് ഇതിൽ ചെളി നിറഞ്ഞു കിടക്കുന്ന കാര്യം പലർക്കും അറിയില്ല. ഇതറിയാതെ കുട്ടികൾ തീരത്ത് കളിക്കുന്നതിനിടയിൽ അപകടം സംഭവിച്ചത് എന്നാണ് വിവരം. പുഴ നിറഞ്ഞതിനാൽ കഴിഞ്ഞദിവസം കുഴി മുറിച്ച് കടലിലേക്ക് നീര് ഒഴുകിയിരുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

It is believed that he fell into Kerala when he stepped on the vulnerable spot between the worm. The accidental death of the brothers is leaving an entire village in tears. And their mother, unable to bring her children to her chest. They’re in Kuwait. Kovida had not seen her children in person since the pandemic. They share daily with relatives and friends the sadness of not seeing their children.

After several attempts to reach the country, it was not the accidental separation of the beloved children. Friends in Kuwait are now wondering how to inform their mother, who has made video calls with her children several times. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.