അമ്മയുടെ മരണം വരെ ഈ അമ്മയ്ക്ക് കാവലായി മകൻ എന്നും ആശുപത്രിയിലെ ജനലിൽ കാത്തിരിപ്പുണ്ടായിരുന്നു…

അമ്മയുടെ അവസാനം വരെ അമ്മയെ നോക്കുന്നതിനു വേണ്ടി ആശുപത്രിയുടെ ജനൽ വലിഞ്ഞു കയറുന്ന മകൻ, ഈ മകനെ അമ്മയോടുള്ള സ്നേഹം ആരുടെയും കരളലിയിക്കുന്ന താണ്. ഈ കോവിഡ് കാലത്ത് വേദനയും അതേസമയം അഭിമാനവും സമ്മാനിക്കുകയാണ് ഈ ചിത്രങ്ങൾ. ഈ മകനെയോർത്ത് അമ്മയുടെ ആത്മാവ് സന്തോഷത്തോടെ അഭിമാനിക്കും എന്നാണ് പലരും ഈ ചിത്രം പങ്കുവെച്ച പറഞ്ഞിരിക്കുന്നത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണുന്നതിന് എന്നും ജനറലിനെ അടിവശത്ത് വന്നിരിക്കുന്ന ഭീത വാ സ്വദേശിയായ പാരീസ് എന്ന് യുവാവ്താണ് ഈ ചിത്രങ്ങൾ.

73 കാരിയായ അമ്മ റെസനി സുബൈദ ആശുപത്രിയിൽ ആയതിനുശേഷം എന്നും 30കാരനായ മകൻ കാണാനെത്തും. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ട് അമ്മ കിടക്കുന്ന മുറിയുടെ ജനാലയിൽ ഇരുന്നുകൊണ്ടാണ് അമ്മയെ കാണുന്നത്. അമ്മയെ തൊടാനോ സംസാരിക്കാൻ കഴിഞ്ഞില്ല എങ്കിലും മണിക്കൂറോളം നോട്ടം കൊണ്ട് ഈ മകൻ അമ്മയെ പരിചരിച്ചു. അമ്മയുടെ മരണം വരെ ആശുപത്രി കെട്ടിടത്തിൽ വലിഞ്ഞുകയറി ആ ജനാലക്കരികിൽ ഈ മകൻ സ്ഥാനം പിടിച്ചിരുന്നു.

ബ്ലഡ് കാൻസർ ചികിത്സയിൽ ഇരിക്കുമ്പോഴാണ് covid ഈ അമ്മയെ പിടികൂടുന്നത്.അമ്മയ്ക്കൊപ്പം ആശുപത്രിയുടെ അകത്ത് നിൽക്കാൻ അനുവാദം തേടിയെങ്കിലും അനുവാദം ലഭിച്ചില്ല. ഇതോടെയാണ് കെട്ടിടത്തിന് പുറത്തുകൂടെ കയറി ജനാലക്ക് സമീപം മകൻ സ്ഥാനം പിടിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആ അമ്മ മരണപ്പെട്ട സമയത്തും ജനലിലൂടെ അമ്മയുടെ അവസാന ദൃശ്യങ്ങൾ കാണുകയും ആ മകൻ സാക്ഷിയാവുകയും ചെയ്തു. അമ്മയോടുള്ള മകന്റെ സ്നേഹത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തുവന്നിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..