അമ്മയുടെ മരണശേഷം അവിവാഹിതായ മകൾ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.

കുളിമുറിയിലെ ഷവറിനു കീഴെ പൂർണനഗ്നയായി നിൽക്കുമ്പോൾ തന്നെ ശരീരത്തിലേക്ക് നോക്കി നിശ്വാസം തീർത്തു.ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണ ആലോചനകൾ വന്നു തുടങ്ങുമ്പോഴാണ് ഇതിനു മുമ്പ് അവൾ സ്വന്തം ശരീരം ഇങ്ങനെ കുറെ നേരം നോക്കി നിന്നിട്ടുള്ളത്. അന്ന് സ്വയം ഒരു അഭിമാനം തോന്നിയിരുന്നു. അഴകാർന്ന തന്റെ ശരീരം വടിവിനെ കുറിച്ച് ഒരു ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോൾ അനിയത്തി രശ്മിയാണ്.

തന്റെ ശരീരത്തെക്കുറിച്ച് ആദ്യമായി വർണിച്ചത്. ചേച്ചിയെ കല്യാണം കഴിക്കുന്ന അയാൾ ഭാഗ്യവാനാ, എന്താണ് ഒരു സ്ട്രക്ചർ. ആദ്യമായി അരക്കെട്ടിലേക്ക് അടിപ്പാവാടയുടെ ചെറിയ മുറി കിട്ടുമ്പോഴാണ് അവൾ അത് പറയുന്നത്. ഒന്ന് പോടീ ആ പുറത്തോട്ട് ജാള്യത മറക്കാൻ ആയി ശാലിനി അവളെ ആട്ടിയോടിച്ചു. പക്ഷേ അന്ന് അവൾ പറഞ്ഞ ഭാഗ്യവാനായ ഒരാളും ഈ നാൽപ്പതാം വയസ്സിൽ തന്നെ തേടിയെത്തിയില്ല.

അവരുടെ മൊബൈൽ ഒതുങ്ങിനിന്നു എങ്കിലും ചൊവ്വാദോഷമുള്ള ജാതക കാരി ഏറ്റെടുക്കാൻ എല്ലാരും വിസമ്മതം കാണിച്ചു. അകാലത്തിൽ മരണമടഞ്ഞ അച്ഛന്റെ ഉത്തരവാദിത്തങ്ങൾ അമ്മയുടെ ചുമലിൽ ആയിരുന്നു. റിട്ടേർഡ് നഴ്സിങ് സൂപ്രണ്ട് യശോദാമ്മ മൂന്ന് പെൺമക്കൾ ആയിരുന്നു. മൂത്തവൾ രേഷ്മ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ദുബായിലാണ്.

രണ്ടാമത്തെയാൾ ആണ് ശാലിനി മൂന്നാമത്തെ രശ്മിക്കും കല്യാണപ്രായം ആയിരുന്നു. പക്ഷേ അവിടെ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാതെ നിൽക്കുന്നത് കണ്ടു യശോദ രാഘവൻ കൈ അടുത്ത് പോയി. ശാലിനിയുടെ ജാതകം കാണിച്ചു ദീർഘനേരം കബഡി നിരത്തിയും ഹരിച്ചും ഗുണിച്ചും ഒടുവിൽ ഞെട്ടിക്കുന്ന ഒരു സത്യം അയാൾ പറഞ്ഞു ഈ കുട്ടിയുടെ ഒരു ദോഷ ജാതകം ആണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.