അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി എട്ടു വയസ്സുകാരൻ ചെയ്തത് കണ്ടോ.

പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പർ ആയ ഒന്ന് ഒന്ന് രണ്ട് വിളിച്ച് എട്ടുവയസുകാരൻ അമ്മയുടെ ജീവൻ രക്ഷിച്ചു. അമ്മ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് കണ്ടു അതിനു പിന്നാലെ മകൻ പോലീസ് helpline വിളിക്കുകയായിരുന്നു. ഹരിയാനയിലെ കൈത ജില്ലയിലാണ് sappu നമ്പറിൽ വിളി എത്തിയതിനു പിന്നാലെ പോലീസ് സംഘം നിമിഷങ്ങൾക്കകം വീട്ടിലെത്തി യുവതിയെ രക്ഷിച്ചു. കുട്ടിയുടെ ഇടപെടലിനെ പോലീസും അഭിനയിച്ചു കുട്ടിക്ക് പോലീസ് പാരിതോഷികവും പ്രശംസാപത്രവും നൽകി.

കൃത്യസമയത്ത് എത്തി യുവതിയുടെ ജീവൻ രക്ഷിച്ച പോലീസിന് ബന്ധുക്കളും നാട്ടുകാരും നന്ദി അറിയിക്കുകയും ചെയ്തു. അമ്മയുടെ പ്രവർത്തി കണ്ട കുട്ടിക്ക് വളരെയധികം അസ്വഭാവികത തോന്നുകയും കുട്ടി പോലീസിനെ വിളിക്കുകയായിരുന്നു. ഈ കുഞ്ഞിന്റെ പ്രവർത്തി മൂലം അമ്മയുടെ ജീവൻ രക്ഷിക്കുന്നതിന് പോലീസിനെ സാധിക്കുകയും ചെയ്തു കുട്ടിയുടെ ഫോൺ അറ്റൻഡ് ചെയ്ത് പോലീസുകാരൻ കാര്യത്തിൽ സ്ഥിതി ഗൗരവം മനസ്സിലാക്കി ഉടനടി പ്രവർത്തിക്കുകയായിരുന്നു.

കുട്ടിയുടെ ആ നേരത്തെയുള്ള പ്രവൃത്തിമൂലം ആണ് അമ്മയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്നും പോലീസുകാർ പറഞ്ഞു ഇത്തരത്തിലുള്ള കുട്ടിക്ക് ഡ്രസ്സ് പത്രവും അതുപോലെ തന്നെ പാരിതോഷികം നൽകുകയും ചെയ്തു. കുട്ടിയുടെ പ്രവർത്തി വളരെയധികം പ്രശംസനീയമാണെന്നും പോലീസ് അറിയിച്ചു. അതുപോലെതന്നെ പോലീസിനെ പ്രവർത്തിയും വളരെയധികം.

നല്ല പ്രശംസനീയമാണെന്നും കാരണം കുട്ടിയുടെ പരാതിയെതുടർന്ന് ഒട്ടും ആലോചിക്കാതെ വേഗത്തിൽ തന്നെ രക്ഷിക്കുന്നതിനു വേണ്ടി വരികയും യുവതിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഈയിടെ പ്രവർത്തി പോലീസുകാരെ വളരെയധികം അഭിമാനത്തിൽ എത്തിക്കുന്നത് ആയിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.