അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട ഈ കൊച്ചുമിടുക്കൻ ചെയ്ത പ്രവർത്തി എല്ലാവർക്കും മാതൃക.

അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടോ, കൈയടിച്ച് സോഷ്യൽ ലോകം. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് പലപ്പോഴും വേദനയോടെ സാക്ഷിയാകേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ്. നല്ല എന്നുപറഞ്ഞ് കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം. എന്നാൽ ഉത്തർപ്രദേശിലെ സഹാബി നഗറിലെ എട്ടുവയസ്സുകാരൻ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്.

പലപ്പോഴും വേദനയോടെ മുസ്താഖ് എന്നാ എട്ടുവയസ്സുകാരൻ മാതാവിനെ പിതാവ് ഉപദ്രവിക്കുന്നത് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അമ്മ അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് പുളയുന്ന അതുകൊണ്ട് ഇത്തവണ അവൻ വെറുതെയിരുന്നില്ല. അവൻ ഉടനെ പോലീസ് സ്റ്റേഷനിലേക്ക് ഓടി. അതും രണ്ടര കിലോമീറ്ററോളം പോലീസ് ഉദ്യോഗസ്ഥരോട് അവർ കാര്യങ്ങൾ പറഞ് അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു.

 

പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടാൻ പലരും മടിക്കുന്നു അടുത്താണ് തന്റെ മാതാവിന് നീതി കിട്ടാനായി ഈ എട്ടുവയസ്സുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഈ മിടുക്കൻ റെ ധൈര്യം മാതൃകയാക്കേണ്ടതാണ് .യുപി പൊലീസിലും സീനിയർ ഓഫീസറായ രാഹുൽ വാർത്തയാണ് കുട്ടിയുടെ ചിത്രമടക്കം സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാൻ പോലീസിന് റിപ്പോർട്ട് ചെയ്യാൻ കഴിയും എന്നുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. ഇതോടെ നിരവധി പേരാണ് ഈ ചെറിയ മിടുക്കനെ അഭിനന്ദിച്ചുകൊണ്ട് ചെയ്തിരിക്കുന്നത്. തുടർന്ന് അറിയാൻ മുഴുവനായി കാണുക.