അമ്മയ്ക്ക് തുല്യം അമ്മ മാത്രം മൃഗങ്ങൾ ആയാലും മനുഷ്യർ ആയാലും വീഡിയോ വൈറൽ..

ആനക്കൂട്ടം ഒരു ചെറിയ കനാൽ മുറിച്ചുകടക്കുന്നതിനിടെ ആണ് ഒരു കുട്ടി ആന കനാലിൽ വീണു പോയത്. തലകീഴായി കനാലിൽ കുടുങ്ങിപ്പോയ കുട്ടിയാണ് നിസ്സഹായനായ പോലും രക്ഷിക്കാൻ അമ്മ ആന പഠിച്ച പണി പതിനെട്ടും നോക്കി. പട്ടി ഒരു കാര്യവും ഉണ്ടായില്ല ആനക്കൂട്ടം അപ്പോഴേക്കും ഇവരെ വിട്ടു പോകാൻ തുടങ്ങിയിരുന്നു. അമ്മ ആന കുഞ്ഞിനെ ഉപേക്ഷിച്ചു പോയാൽ അതിനെ ഭക്ഷണം ആകുവാൻ സിംഹകൂട്ടവും അവിടെയെത്തി കാത്തിരുന്നു. എന്നാൽ ആ അമ്മ ആന തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല.

കുഞ്ഞു തളർന്നു എന്ന് മനസ്സിലായപ്പോൾ തന്റെ തുമ്പികയ്യിൽ വെള്ളം ശേഖരിച്ചു കുഞ്ഞിനു നൽകി. അടുത്തേക്ക് വന്ന് സിംഹങ്ങളെ ആ അമ്മ ആന ഓടിക്കാനും ശ്രമിക്കുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ല കണ്ടുനിന്നവരെയെല്ലാം കുഞ്ഞു സിംഹങ്ങളുടെ ആഹാരം ആകുമെന്ന് ഉറപ്പിച്ചപ്പോൾ ആണ് അത് സംഭവിച്ചത്. പരിശ്രമം ഉപേക്ഷിക്കാൻ ഇരുന്ന് ആന തന്റെ കുഞ്ഞിനെ ഒരുവിധം രക്ഷപ്പെടുത്തി.

കണ്ടു നിന്നവരുടെ കണ്ണുനിറഞ്ഞുപോയി നിമിഷം കൂടെയുള്ളവരെല്ലാം ഉപേക്ഷിച്ചിട്ട് പോയിട്ടും മരണം മുന്നിൽ എത്തിയിട്ടും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകാത്ത രക്ഷപ്പെടുത്തിയ അമ്മയുടെ സ്നേഹം പുകഴ്ത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നമുക്കായി ഉറങ്ങാതെ കാത്തിരിക്കുന്ന കൺകണ്ട ദൈവങ്ങൾ ആണ് മാതാപിതാക്കൾ ഇന്ന് ഒത്തിരി ആളുകളാണ് കമൻറ് ആയി നൽകിയിരിക്കുന്നത്. ഒത്തിരി ആളുകളാണ് ഈ വീഡിയോയ്ക്ക് നല്ല കമൻറ് നൽകിയിരിക്കുന്നത്. തുടർന്ന് അറിയുവാൻ വീഡിയോ മുഴുവനായി കാണുക.