അമ്മയ്ക്ക് തുല്യം അമ്മ മാത്രം , ഈ ആന കുട്ടി എല്ലാവർക്കും നൊമ്പരമാകുന്നു..

അമ്മമാർ ഇല്ലാത്ത ജീവിതം ഒരു കുട്ടിക്കും സങ്കൽപ്പിക്കാൻ കഴിയില്ല. മനുഷ്യനെ പോലെ തന്നെയാണ് മൃഗങ്ങൾക്കും. അമ്മയുടെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദനയിൽ കഴിയുന്ന ഒരു ആനക്കുട്ടിയുടെ ജീവിതം ആണ് ചിന്നക്കനാൽ 301 കോളനിയിലെ ആദിവാസികൾക്ക് വേദനയായി മാറുന്നത്. ഒറ്റയാൻമാരെ ഭയന്ന് കാടിനുള്ളിലേക്ക് പോകാതെ വനാതിർത്തികളിൽ കഴിഞ്ഞുവരികയായിരുന്നു പിടിയാന കൂട്ടം.

രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴംഗ ആന സംഘം ചിന്നക്കനാൽ 301 കോളനിയിൽ എത്തിയത് .ഇതിനിടെയാണ് കൃഷിയിടത്തിൽ നിന്നും കാട്ടാനകളെ അകറ്റുന്നതിനായി സ്ഥാപിച്ച സോളാർ ലൈനിൽ നിന്നും വൈദ്യുതാഘാതമേറ്റ് 45 വയസ്സുള്ള പിടിയാന ചരിഞ്ഞത്. ഈ അമ്മയ്ക്ക് രണ്ടു വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടായിരുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

The accident was caused by a high current being inserted from the private private solar line to the private solar line. The older elephants did not allow the child to go to the elephant by her mother. They knocked and stroked the baby elephant with their trunks and took it close to the water body where the elephants were landing. The next day, even as the forest department conducted a post mortem led by veterinary surgeons, the baby elephant and its companions remained not far away. She watched in pain as her mother digested the elephant’s carcass. Baby elephants drink elephant breast milk at least until they are six years old.

They can survive only if they lie like an elixir for that long. The forest department had appointed a watcher to monitor the health condition of the baby elephant, which had not been drinking breast milk for days. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.