അമ്മയെയും മകളെയും ഉപേക്ഷിച്ചുപോയ അച്ഛനെ കണ്ടെത്തുന്നതിനു മകൾ ചെയ്തത് അറിഞ്ഞാൽ ആരും ഞെട്ടും…

16 വർഷങ്ങൾക്കു ശേഷം വിവാഹ തട്ടിപ്പും സ്ത്രീപീഡനവും നടത്തി മുങ്ങിയ ആളെ അറസ്റ്റ് ചെയ്തു. കൊച്ചി നോർത്ത് പോലീസ് സംഘം ഉത്തരാഖണ്ഡിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിനിമയെ വെല്ലുന്ന താണ് ഇതിന് പിന്നിലെ കഥ. ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയെ താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് എന്ന മറച്ചുവെച്ച് ഇയാൾ വിവാഹം കഴിക്കുകയായിരുന്നു. കുറച്ചുകാലം യുവതിക്കൊപ്പം താമസിച്ച് ഇയാൾ മുങ്ങിയതാണ് പിന്നീട് വിവരമൊന്നും ലഭിച്ചില്ല.

ഒരു പെൺകുഞ്ഞിനെ ജന്മം നൽകിയ യുവതി വർഷങ്ങളോളം അന്വേഷിച്ചിട്ടും തമ്പിയെ കണ്ടെത്താൻ സാധിച്ചില്ല. രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇയാളുടെ വിവാഹം. ബോർഡർ റോഡ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥരാണ് ഇയാളെന്ന് മാത്രമായിരുന്നു തട്ടിപ്പിനിരയായ യുവതിക്ക് ഉണ്ടായിരുന്ന അറിവ്. മകൾക്ക് 15 വയസ്സായപ്പോൾ മകൾ തമ്പിയെ തിരയുന്നു എന്ന് പറഞ്ഞേ മകൾ അന്വേഷിച്ച് പോസ്റ്റ് ഇടുകയായിരുന്നു. തമ്പിയുടെ ജോലി സംബന്ധമായ വിവരങ്ങളും അമ്മയുടെ കയ്യിൽ ഉണ്ടായിരുന്നു.

ഇയാളുടെ ഒരു ഫോട്ടോയും ഈ മകൾ പോസ്റ്റിനൊപ്പം ചേർത്തിരുന്നു. ഇത് കണ്ടെത്താൻ ബിക്കൊപ്പം ജോലി ചെയ്തിരുന്ന ആളുകൾ ഇന്ത്യൻ ചൈന അതിർത്തിയിൽ മാനസസരോവർ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്ന് അമ്മയും അവളെയും ബന്ധപ്പെട്ട വിവരമറിയിച്ചു. ഇക്കാര്യം തമ്പിയും അറിയിച്ചു. കഴിഞ്ഞ ജൂണിൽ തമ്പി നാട്ടിലെത്തിയിരുന്നു. ഇവരെ കാണുകയും ഒരുദിവസം ഒപ്പം താമസിക്കുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം ഒരു വർഷത്തോളം വിവരമൊന്നും ഇല്ലാതായതോടെ ആണ്. യുവതി പോലീസിന് പരാതി നൽകിയത്. പ്രതിജ്ഞ മേഖല ബോർഡ് ഓർഗനൈസേഷനിൽ നിന്നും കണ്ടെത്തിയതോടെ അവിടുത്തെ ഇയാളെ പിടികൂടാൻ സിറ്റി ഡിവൈഎസ്പി ഐശ്വര്യ നോർത്ത് പോലീസിന് നിർദേശം നൽകുകയായിരുന്നു.ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.