അമ്മ യോഗത്തിൽ കേക്ക് മുറിച്ച് ജൻമദിനം ആഘോഷിച്ച സുരേഷ് ഗോപിയും കുടുംബവും.

താരസംഘടനയായ അമ്മയുടെ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ചർച്ചയിൽ പങ്കെടുക്കാതെ ആണ് നടൻ സുരേഷ് ഗോപി മടക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ചെയ്തു ഈ ചടങ്ങിൽ. താരങ്ങൾ എല്ലാവരും കൂടി ആയിരുന്നു അദ്ദേഹത്തിന്റെ ജന്മദിന കേക്ക് മുറിച്ച് ആഘോഷിച്ചത്. എന്നാൽ മൂന്ന് മഹാരഥന്മാരായ താരങ്ങൾ ഒരുമിച്ചിരുന്നു സംസാരിക്കുകയും കൃഷ്ണൻ പറയും ചെയ്ത വീഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള കൗതുകവും സന്തോഷവും ഒക്കെ ഇവരുടെ ആരാധകർക്കും നൽകി.

എന്നാൽ ആ വീഡിയോ ഇപ്പോൾ വളരെയധികം സോഷ്യൽ മീഡിയയിൽ ഡൽഹിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാതെ യാണ് സുരേഷ് ഗോപി മടങ്ങിയത്. സുരേഷ് ഗോപിയെ അമ്മ എന്ന സംഘടന പലകാരണങ്ങൾകൊണ്ടും മാറ്റിവയ്ക്കുന്നു എന്നാൽ തിരിച്ചുവന്നത് രുചിയുമായി എന്നാണ് ആരാധകർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഇത്. ഇതാണ് ആ വരവ് എന്ന് പറയുകയാണ് എല്ലാവരും.

ജനറൽബോഡി യോഗത്തിനെത്തിയ സുരേഷ് ഗോപി തന്റെ ജന്മദിനം കേക്ക് മുറിക്കുകയും മറ്റുതാരങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ ചർച്ചയിൽ പങ്കെടുക്കാതെ യും ഒരു അഭിപ്രായം പറയാതെ അദ്ദേഹം മടങ്ങുകയായിരുന്നു. രാവിലെ പത്തരയ്ക്ക് ജനറൽബോഡി തുടങ്ങിയിരുന്നു എന്നാൽ രണ്ടുമണിക്കാണ് സുരേഷ് ഗോപി കുടുംബസമേതം amma general body മീറ്റിങ്ങിൽ എത്തിയത്.

ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിൽ ആയിരുന്നു ജന്മദിനത്തിൽ കേക്ക് മുറിച്ചത്. മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് കേക്ക് മുറിച്ചു. അംഗങ്ങളുടെ കുശലം പറഞ്ഞ് ശേഷം സുരേഷ് ഗോപി മടങ്ങി. അമ്മയിൽ നിന്നും ഷമ്മി തിലകൻ പുറത്താക്കി എന്നാണ് ആദ്യം മാധ്യമങ്ങളെല്ലാം കൊടുത്ത റിപ്പോർട്ടുകൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.