അമിതമായി പാലു കുടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പോഷകങ്ങൾ സമ്പൽസമൃദ്ധമായ പാനീയമാണ് പാൽ. പാൽ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഒരുപാട് പോഷകങ്ങളടങ്ങിയ പാൽ കുടിച്ചാൽ ഉണ്ട് കുഴപ്പം. ശരീരത്തിന് അത്യന്തം അപകടകരം ആയി മാറുന്ന ഹോർമോണുകൾക്ക് തുല്യമായ കീടനാശിനികൾ ചേർത്തുണ്ടാക്കുന്ന കാലിത്തീറ്റ കളാണ് പശുക്കളുടെ ഇന്നത്തെ ആഹാരം. അതോടെ പാലിൻറെ ഘടനയിൽ തന്നെ ഏറെ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഒപ്പം പാലിൽ ചേർക്കുന്ന മായങ്ങളും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.

കൂടാതെ പാലിൻറെ യും പാലുൽപ്പന്നങ്ങളും അമിതമായ ഉപയോഗം പാൽ ഉപയോഗിച്ചുള്ള തെറ്റായ പാചകരീതി എന്നിവയും വിവിധ രോഗങ്ങൾക്ക് ഇടയാക്കാറുണ്ട്. ലാക്ടോബാസില്ലസ് എന്ന ബാക്ടീരിയകൾ ശരീരത്തിന് ഗുണകരവും ദഹനപ്രക്രിയയ്ക്ക് സഹായകവുമാണ്. എന്നാൽ പ്രിസർവേറ്റീവ്സ് എൻറെ അതിപ്രസരമുള്ള കവർ പാൽ ഉപയോഗിക്കുമ്പോൾ കുടലിൽ നിന്നും പൂർണമായും ലാക്ടോബാസില്ലസ് അതിനെ ഉന്മൂലനം ചെയ്യും. പാലിൽ പൂരിത കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. പാട മാറ്റാതെ ഉള്ള പാലിൻറെ പാൽ ഉത്പന്നങ്ങളുടെയും അമിതമായ ഉപയോഗം.

കൊളസ്ട്രോൾ ഹൃദ്രോഗം പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കാറുണ്ട്. വൃക്കയിൽ കല്ലുള്ളവർ വൃക്ക രോഗമുള്ളവരും പാലിൻറെ ഉപയോഗം കുറയ്ക്കണം. കാൽസ്യം അടിഞ്ഞുകൂടുന്നത് വൃക്കയിൽ കല്ലുകൾ ഉണ്ടാക്കുന്നു. കൂടാതെ പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ചിലരിൽ അലർജി ഉണ്ടാക്കാം. പാലിൽ കലർത്തിയ മായം തിരിച്ചറിയാനും പല വഴികളുണ്ട്. 5 ml പാലിൽ ഒരു തുള്ളി അയഡിൻ ലായിനി ചേർക്കുക. നീലനിറ ഉണ്ടാവുകയാണെങ്കിൽ പാലിൽ അന്ന് ചേർത്തു എന്ന് ഉറപ്പിക്കാം.

അതുപോലെ 10 ml പാലിൽ അതേ അളവിൽ വെള്ളം ചേർത്ത് നന്നായി കുലുക്കുക. നല്ല പത ഉണ്ടെങ്കിൽ സോപ്പുപൊടി ഉണ്ടെന്ന് മനസ്സിലാക്കാം. ഇതിനെകുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.