അമിതമായ വിയർപ്പ് ഒഴിവാക്കുവാൻ ചില വഴികൾ

വേനൽക്കാലങ്ങളിൽ നമ്മളെല്ലാവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിത വിയർപ്പ്. അമിതമായി വിയർപ്പ് ഉണ്ടാക്കുന്നതിലൂടെ ജോലി ചെയ്യുന്നതിലൂടെ ഒക്കെ ബുദ്ധിമുട്ട് നമ്മൾ അനുഭവിക്കാറുണ്ട്. ചെറിയ രീതിയിലുള്ള വിയർപ്പ് നമുക്ക് ആവശ്യമാണ്. അമിതമായി കഴിഞ്ഞാൽ നമുക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ചെറിയ കാരണം എന്ന് പറഞ്ഞാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത മായ പ്രവർത്തനം.

അതുപോലെതന്നെ നമ്മുടെ ഉപയോഗിക്കുന്ന ചില ഔഷധങ്ങളുടെ ഭാഗമായിട്ട് അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഷുഗർ ലെവൽ കുറഞ്ഞു വരുന്ന ഒരു അവസ്ഥ അപസ്മാരം ഇങ്ങനെയുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥകൾ സാധാരണമാണ് അതായത് അമിതമായി വിയർക്കുന്ന അവസ്ഥ സാധാരണമാണ് . വിയർപ്പ് നിയന്ത്രിക്കുവാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്. വിയർപ്പും ഒഴിവാക്കുവാനുള്ള വഴികളെക്കുറിച്ച് അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

Avoid the use of garlic onions Reduce non-vegetarian foods Eating foods like chicken can also increase the body’s heat. Once the hatred comes, there is a risk of bad smell, because these problems occur in people who use soda coffee tea too much. Avoid fatty, fried and fried foods. Drink plenty of water. If there is more water in the body, the body temperature can be reduced. So that sweat can be controlled by quantity. You can drink six to seven eight glasses of water daily. Substance abuse Alcohol, drug and cigarettes are all used only because of sweating.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.