അമിത രോമവളർച്ച പൂർണമായി ഇല്ലാതാക്കാൻ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക…

ഇന്ന് പലരേയും അലട്ടുന്ന പ്രധാനമായും സ്ത്രീകളെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നമാണ് മുഖത്തെ അനാവശ്യ രോമം എന്നത്. കേവലം ഇതൊരു സൗന്ദര്യപ്രശ്നം മാത്രമല്ല പല സ്ത്രീകളെയും ഇത് മാനസികമായി വളരെയധികം തളർത്തുന്ന ഒരു കാര്യം തന്നെ ആയിരിക്കും സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം തന്നെയായിരിക്കും. എല്ലാ സ്ത്രീകളുടെയും മുഖത്ത് ആവശ്യത്തിന് രോമങ്ങളുടെ എന്നാൽ ഇത് വളരെ കട്ടി കുറഞ്ഞതായിരിക്കും അതുകൊണ്ടുതന്നെ പലപ്പോഴും ഇത് ശ്രദ്ധിക്കണം.

എന്നില്ല എങ്കിലും ചില സ്ത്രീകൾ പ്രത്യേകമായി കൂടുതൽ കട്ടിയുള്ള രോമങ്ങൾ ഉണ്ടാകുന്നു പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള കട്ടിയുള്ള രോമങ്ങൾ ഉണ്ടാകാവുന്നതാണ്. സ്ത്രീകളിലെ മുഖത്ത് അമിതമായ രോമവളർച്ച പ്രധാനകാരണങ്ങളിലൊന്ന് അവരിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില ഹോർമോൺ വ്യതിയാനങ്ങളാണ്. ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവുമ്പോൾ സ്ത്രീകളിൽ ഇത്തരത്തിൽ മുഖത്ത് അമിതമായ രോമവളർച്ച ഉണ്ടാകാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  Not only hormones but also genetic conditions of genes sometimes cause this to appear. Similarly, polycystic ovarian syndrome kushing syndrome is an important cause of such a condition for those with the disease, as well as conditions called wire lysation, i.e., if a woman develops a male sexual characteristic, these women are more likely to develop thick hairon their faces. Similarly, women’s bodies produce the lowest levels of androgen cortisol hormones due to innate kidney diseases, which also contributes to excessive hair growth.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.