അലർജിയെ ജീവിതത്തിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാം..

അലർജി എന്ന അസുഖത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മുടെ മോഡേൺ സയൻസ് കണ്ടെത്തിയിട്ടുള്ള ഒരു ട്രീറ്റ്മെന്റ് ആണ് ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുന്നത്. അലർജിക്ക് കാരണം ആയിട്ടുള്ള എന്തു വസ്തുക്കൾ ആണോ, അത് എന്താണ് എന്ന് കണ്ടെത്തി ആ വസ്തുവിനെ നമ്മൾ ചെറിയ ഡോസിൽ ശരീരത്തിലേക്ക് കൊടുത്തു കൊണ്ട് അതിനെ പ്രതിരോധിക്കുന്ന ഒരു പ്രക്രിയയാണ് ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുന്നത്. എന്നോട് തെറാപ്പിക്ക് ഏറ്റവും അനുയോജ്യമായ കാലഘട്ടം അഞ്ചു വയസ്സുമുതൽ അമ്പതു വയസ്സുവരെ ആണ്.

ഇത് നമുക്ക് വിവിധ രീതികളിൽ കുട്ടികൾക്ക് നൽകാവുന്നതാണ്.സജി പലവിധത്തിലാണ് നമ്മുടെ സമൂഹത്തിലെ ഏകദേശം 50 ശതമാനത്തിലധികം ആളുകൾ അലർജി രോഗം ഉള്ളവരാണ്. ചിലപ്പോൾ മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിയൻ അവസ്ഥ ദേഹം ചുവന്നു തുടക്കുക ആയിരിക്കും. അലർജി ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് ചുമ്മാ കഫക്കെട്ട് ശ്വാസംമുട്ട് വലിയ എന്നിവയ്ക്കൊക്കെ കാരണമായി തീരുന്നു.ഇവയെല്ലാം ചേർന്ന് ബ്രോങ്കൈറ്റിസ് ആസ്ത്മ ഇന്ന് ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നതിനും കാരണമാകും.

എന്തിനാണ് അലർജി ഉണ്ടാകുന്നത് എന്ന കണ്ടുപിടിക്കുന്നതിന് ഒരു ടെസ്റ്റ് ആവശ്യമാണ് ഇമ്മ്യൂണോ തെറാപ്പി ആവശ്യമായ ടെസ്റ്റ് ആണ് ഇത് spt എന്ന ഷോർട്ട് ഫോമിൽ അറിയപ്പെടുന്ന ഈ ടെസ്റ്റ് വളരെയധികം അനുയോജ്യമായ ഉള്ളതാണ് ഇത് നമുക്ക് എന്തിൽനിന്നാണ് അലർജി വരുന്നത് എന്ന് മനസ്സിലാക്കി ഇതിനെ ഇമ്മ്യൂണോ തെറാപ്പി നൽകാൻ സാധിക്കുന്ന വളരെ അധികം സഹായിക്കും.

നമ്മുടെ നാട്ടിൽ ഏറ്റവുമധികം കണ്ടുവരുന്ന 72 അലർജൻസ് അതല്ലെങ്കിൽ നമ്മൾ പുറത്തേക്ക് പോകുന്നവരെ അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലി ചെയ്യുന്നവരാണെങ്കിൽ അവയുടെ സ്പെഷ്യൽ അലർജുസും ടെസ്റ്റ് ചെയ്യപ്പെടുന്നതാണ്. ഈ ടെസ്റ്റ് ചെയ്യുമ്പോൾ ഈ അല്അർജുൻ പഞ്ച ചെയ്ത ചെറുതായിചെറിയ അളവിൽ ഇത് ഉള്ളിലേക്ക് കടത്തി വിട്ട് അതിനെ റിയാക്ഷൻ ചെക്ക് ചെയ്യുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.