അല്പം കടുകെണ്ണ ഉണ്ടെങ്കിൽ മുടിക്കും ചർമ്മത്തിനും കേടുകൾ സംഭവിക്കുകയില്ല

അടുക്കളയിൽ മാത്രമല്ല മേക്കപ്പ് റൂമിലും കടുക് എണ്ണയ്ക്ക് സ്ഥാനമുണ്ട്. ആഹാര സാധനങ്ങൾക്ക് രുചി പകരുന്ന കാര്യത്തിൽ കടുകെണ്ണ ഒരു സൗന്ദര്യവർദ്ധക വസ്തുവാണ് ആണ് എന്ന് എത്രപേർക്കറിയാം. മുടിയുടെയും ചർമത്തിനും തിളക്കത്തിന് മൃദുലതയും ഉണ്ടാകുവാൻ വേണ്ടി ബ്യൂട്ടിപാർലറിൽ പോകണമെന്നില്ല. അല്പം കടുകെണ്ണ ഉണ്ടെങ്കിൽ കാര്യം നിസ്സാരം. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന താരനെ പറപ്പിക്കാൻ കടുക് എണ്ണയ്ക്ക് കഴിവുണ്ട്.

അതുപോലെതന്നെ സൂര്യതാപം മൂലം ചർമത്തിൽ ഏൽക്കുന്ന കരിവാളിപ്പ് നെ അകറ്റുവാനും കടുക് എണ്ണയ്ക്ക് ആകും ഓയിൽ മസാജ് ശിരോചർമത്തിലെ ഉത്തേജിപ്പിച്ച് മുടി വളർച്ചയെ ത്വരിതപ്പെടുത്തും എന്ന് എല്ലാവർക്കുമറിയാം. ഇനി ഓയിൽ മസാജ് ചെയ്യുമ്പോൾ കയ്യിൽ അല്പം കടുകെണ്ണ കരുതിക്കോളൂ.

Instead of using only mustard oil, the results are higher if used with coconut oil or onion curry leaves. Mustard oil is also good for increasing blood flow. If you apply mustard oil on your face, the spots caused by the sun will be replaced. It’s great to get used to applying mustard oil to keep your skin dry during the cold season. Mustard oil has a place not only in the kitchen but also in the makeup room. How many people know that mustard oil is a cosmetics when it comes to tasting food.

You don’t have to go to the beauty parlour to make your hair and skin soft. If you have a little mustard oil, it’s simple. Mustard oil has the ability to fly dandruff that affects hair health. Similarly, mustard oil can ward off the burning of the skin due to sunburn. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.