അല്പം ഭക്ഷണം കിട്ടിയപ്പോൾ ഈ പൂച്ച ചെയ്ത പ്രവർത്തി കണ്ടാൽ ആരും ഞെട്ടും..

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു ഒരു ചിത്രമാണിത്, കുറച്ചു പൂച്ചകൾ ഒരു വാതിലിന് മുന്നിൽ വന്ന് നിന്ന് വീടിനകത്തേക്ക് നോക്കി നിൽക്കുന്ന ചിത്രം.എന്താണ് ഇവർ നോക്കുന്നത് എന്നത് എല്ലാവരും കൗതുകമുണർത്തും. എന്താണ് സംഭവം എന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ആൾ തന്നെ പറയുന്നു. വഴിയിൽ വീശുന്ന കിടന്ന ഒരു പൂച്ചയ്ക്ക് ആഹാരം കൊടുക്കുക മാത്രമാണ് താൻ ചെയ്തത് എന്ന് അദ്ദേഹം പറയുന്നു.

തിരിച്ചു വീട്ടിൽ എത്തി അല്പം കഴിഞ്ഞപ്പോൾ ഉള്ള ദൃശ്യമാണിത്. മറ്റു പൂച്ചകളും വിശന്നു ഇരിക്കുകയാണെന്ന് അവരെ കാണുമ്പോൾ മനസ്സിലാകും. തങ്ങൾക്കും എന്തെങ്കിലും നൽകണം എന്നാണ് അവരുടെ നോട്ടത്തിന് അർത്ഥം. താൻ ആഹാരം കൊടുത്ത് പൂച്ചയും മുന്നിൽ തന്നെ ഉണ്ട്. ഇവരും പട്ടിണിയാണ് ഇവർക്കും എന്തെങ്കിലും കൊടുത്തു എന്നാണ് അവൻറെ മനസ്സിൽ എന്ന് അവൻറെ മുഖത്ത് നിന്ന് തന്നെ വായിക്കാം.

കണ്ടി ഷോപ്പ് മാറിയപ്പോൾ വിശന്നിരിക്കുന്ന തൻറെ കൂട്ടുകാരൻ വിളിച്ചു കൊണ്ടുവരാൻ അവൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്. ഈ പൂച്ചകളുടെ സ്നേഹം എല്ലാവർക്കും ഒരു മാതൃകയാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. അതുപോലെതന്നെ ഈ പൂച്ചകൾ ക്കുള്ള വിവരം പോലും ഇന്ന് ഭൂമിയിൽ ചില മനുഷ്യർക്ക് ഇല്ലാത്ത ഒന്നാണ് എന്നും മുൻ ശ്രീധരൻ ഈ പൂച്ചകളെ കണ്ടു പഠിക്കണം എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.