അൽപസമയം കാലുകൾ ഉപ്പിട്ട ചൂടുവെള്ളത്തിൽ വച്ചു നോക്കൂ ഗുണങ്ങൾ അറിഞ്ഞാൽ ദിവസവും ചെയ്യും…

നമ്മുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യം നൽകുന്ന പല കാര്യങ്ങളും ഉണ്ട്. ഭക്ഷണവും വ്യായാമവും മാത്രമല്ല ചില പ്രത്യേക ശീലങ്ങൾ ചെയ്യുന്നതിലൂടെയും നമ്മുടെ ആരോഗ്യത്തെ വളരെ നല്ല രീതിയിൽ മെച്ചപ്പെടുത്തുവാൻ സാധിക്കുന്നത് ആയിരിക്കും. ഇത്തരത്തിൽ നല്ലൊരു ശീലമാണ് ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അല്പം ചെറിയ ചൂടുവെള്ളത്തിൽ ഉപ്പ് ഇട്ടതിനുശേഷം കാലുകൾ 15 മിനിറ്റ് വയ്ക്കുക എന്നത്. എഴുപത്തിരണ്ടായിരം നാഡികൾ ചെന്നവസാനിക്കുന്നത് കാലിലാണ്.

ഇതുകൊണ്ടുതന്നെ ഈ ഭാഗം ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും ആയി ബന്ധപ്പെട്ടിരിക്കുന്നു. ചൂടുള്ള ഉപ്പുവെള്ളത്തിൽ കാൽ മുക്കി വയ്ക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം എന്നത് ഇത് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കും എന്നതാണ്. ചൂടുള്ള വെള്ളം കൂടിയാകുമ്പോൾ ഗുണം ഇരിക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. കാർഡിയാക് വ്യായാമങ്ങൾ ചെറുതായി ചെയ്യുന്നതിനെ ഗുണങ്ങളാണ് ഇത് ചെയ്യുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

രക്തപ്രവാഹം വർദ്ധിക്കും ഹൃദ്രോഗം കുറയും ഹൃദയമിടിപ്പും വളരെ കൃത്യമായി നടക്കുകയും ചെയ്യും. നല്ലൊരു ഉറക്കത്തെ സഹായിക്കുന്ന നല്ല വഴിയാണ് കിടക്കുന്നതിനു മുൻപ് അൽപസമയം ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാൽ മുക്കി വെക്കുന്നത്. ഇൻഫോ മിയ അഥവാ ഉറക്കകുറവ് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതൊരു ഉത്തമ മാർഗം തന്നെയായിരിക്കും. ഇത് ശരീരത്തെയും മനസ്സിനെയും വളരെ പെട്ടെന്ന് തന്നെ റിലാക്സ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും.

കൃത്യസമയത്ത് ഉറങ്ങുന്നതിനു ഇത് വളരെയധികം സഹായകരമായിരിക്കും. പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഇത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് ലാക്ടോസ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.