ആത്മാർത്ഥതയുള്ള സ്നേഹമാണെങ്കിൽ ഇങ്ങനെ ആയിരിക്കും 35 വർഷങ്ങൾക്ക് ശേഷം അവർ ഒരുമിച്ചു.

ആദ്യ പ്രണയം സഫലമാകുന്നത് പോകുന്നതുമെല്ലാം ഉണ്ട് എന്ന് ആദ്യപ്രണയം സഫലീകരിക്കാൻ അതിനായി വർഷങ്ങളോളം കാത്തിരുന്ന രണ്ടുപേരുടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ സംഭവം നടക്കുന്നത് കർണാടകയിലെ പാണ്ടിയൻ എന്ന സ്ഥലത്താണ് ചിക്കണ്ണൻ ജയമ്മ ആണ് ഈ കഥയിലെ നായകൻ നായകി. വില്ലന്മാരായി ജയമ്മ വീട്ടുകാരും. ആ പ്രണയവിവാഹം കഥ ഇങ്ങനെയാണ്. ഹാസൻ ജില്ലയിലെ ദാമോദർ ഹള്ളി എന്ന ഗ്രാമത്തിലാണ് രണ്ടുപേരും ജനിച്ചതും വളർന്നതും കളിക്കൂട്ടുകാരായിരുന്നു.

കൗമാരപ്രായത്തിൽ എപ്പോഴും അത് പ്രണയമായി മാറി. ഇരു കുടുംബങ്ങള്ക്കും പരസ്പരം നന്നായി അറിയാമായിരുന്നിട്ടും നിർമാണ തൊഴിലാളിയായ ചിക്കണ്ണാ മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് പറഞ്ഞു ജയമ്മയുടെ മാതാപിതാക്കൾ. ചിക്കണ്ണാ ജീവിതത്തിൽ ആദ്യമായി പ്രണയിച്ചത് ആയിരുന്നു ജയമ്മ. ജീവനുതുല്യം പ്രാണനു തുല്യം എന്നൊക്കെ പറയാം എന്നാൽ ജയ് അമ്മയെ ജീവിത പങ്കാളി ആകുവാൻ വീട്ടുകാരുടെ എതിർപ്പു കാരണം ചിക്കണ്ണാ സാധിക്കില്ല. പകരം അവർ കണ്ടെത്തിയ വരനെ വിവാഹം കഴിക്കുവാൻ ജയയെ നിർബന്ധിച്ചു.

അച്ഛനും അമ്മയും പറയുന്നത് ധിക്കരിക്കാൻ ജയമ്മ കഴിഞ്ഞില്ല. മനസ്സില്ലാമനസ്സോടെ അവൾ മറ്റൊരു പുരുഷനെ വിവാഹം ചെയ്തു. വിവാഹത്തിനുശേഷവും ഭർത്താവിനൊപ്പം ജയമ്മ ആ ഗ്രാമത്തിൽ തന്നെ താമസിച്ചു. എന്നാൽ ദുഃഖം താങ്ങാനാകാതെ ചിക്കണ്ണാ നാടുവിട്ടു. മൈസൂർ അടുത്തുള്ള മറ്റൊരു ഗ്രാമത്തിലേക്ക് ആയാൽ താമസം മാറി. അവിടെ കൂലിപ്പണി ചെയ്തു ജീവിതം കഴിച്ചുകൂട്ടി മനസ്സിൽ നിറയെ ജയമ്മയോടുള്ള നടക്കാത്ത സ്നേഹമായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.