ആലങ്കോടകാരുടെ അഭിമാനം യാത്രയായി, ആൻസിയുടെ മരണം താങ്ങാൻ സഹിക്കാതെ വീട്ടുകാരും നാട്ടുകാരും….

മുൻ മിസ് കേരള, മിസ് കേരള 2019 ആയിരുന്ന ആൻസി കബീർ മരിച്ച വാർത്ത വളരെയധികം ഞെട്ടലോടെ ആയിരുന്നു കേരളം നോക്കിനിന്നത്. ഒപ്പം റണ്ണറപ്പായ അഞ്ജലിയും കൂടെയും യാത്രയാവുകയായിരുന്നു. 2019 ആ കോമ്പറ്റീഷൻ മുതൽ ഉള്ള സൗഹൃദം ആയിരുന്നു അവർ ഇരുവരും കൊറോണക്കാലം നീണ്ടു നിന്നിരുന്നത്. എറണാകുളത്ത് വച്ച് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ആണ് ഇരുവരും മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസിന് മുന്നിലുള്ള ഹോളിഡേ ഹോട്ടലിന് മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. തിരുവനന്തപുരം ആലംകോട് സ്വദേശിയായിരുന്നു ആൻസി കബീർ.

ആൻസിയുടെ മരണവാർത്തയറിഞ്ഞ് ഇന്നലെ തന്നെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും അമ്മ ആശുപത്രിയിൽ ആണെന്നും വാർത്ത പുറത്തു വന്നിട്ടുണ്ടായിരുന്നു. ആൻസിയുടെ ഖബറടക്കം ആലംകോട് ജുമാ മസ്ജിദിൽ വെച്ച് നടന്നു. ആൻസിയുടെ പിതാവ് അബ്ദുൽ കബീർ രാവിലെയാണ് വിദേശത്തുനിന്ന് വന്നത്. അദ്ദേഹം വന്നതിനുശേഷമാണ് ആലങ്കോട് ജുമാ മസ്ജിദിൽ വെച്ച് ചടങ്ങുകൾ നടന്നത്. അമ്മ ആശുപത്രിയിൽ നിന്ന് വേഗം വരട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും.ഇന്നലെ ഉച്ച മകളുടെ വാർത്ത അറിഞ്ഞതുകൊണ്ട്അപ്പോൾ തന്നെ അമ്മ ആത്മഹത്യക്ക് ശ്രമിക്കുകയാണ് ഉണ്ടായത്.ഇനി ഞാൻ എന്തിനു ജീവിച്ചിരിക്കണം എന്നായിരുന്നു അമ്മ പോലും ചിന്തിച്ചത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

നാട്ടുകാർക്ക് ഒക്കെ നല്ലതു മാത്രമേ ആൻസിയെ കുറിച്ച് പറയാനുള്ളൂ. ഇരുപത്തിനാലാം വയസ്സിൽ ആറ്റിങ്ങൽ എന്ന സ്വദേശത്തെ കുറിച്ച് ധാരാളം ലോകമെമ്പാടും തന്നെ വാഴ്ത്തിപ്പാടിയ ആൻസി കാരണമാണ് നാട്ടിലൊക്കെ ഒരു പ്രതിഭ ആയിരുന്നു എന്നും അൻസി എന്നും കുഞ്ഞിലെ മുതൽ തന്നെ നേടാൻ ഉള്ളതെല്ലാം നേടി എന്നും വളരെ ചെറുപ്പത്തിലെ ഇൻഫോസിസിൽ ജോലി നേടി എന്നിട്ടുപോലും ഫാഷൻ എന്ന കരിയർ പുറകെ അല്ലെങ്കിൽ അങ്ങനെ ഒരു പുറകെ പോയത് ആൻസിയുടെ ആഗ്രഹത്തിന് സന്തോഷത്തിനും വേണ്ടി ആയിരുന്നു എന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നുണ്ട്.

വളരെ കുഞ്ഞിനെ മുതൽ തന്നെ വളരെയധികം ഗോൾഡ് ആയിട്ടുള്ള വ്യക്തിയെന്ന ആൻസി എന്നാണ് എല്ലാവരും പറയുന്നത്. വളരെ ദുഃഖത്തിലാഴ്ത്തി യ ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു എന്നും 24 വയസ്സ് ആയിട്ടുള്ളൂ ഇനി ലോകം കാണുന്നതിനും കാരിയർ കെട്ടിപ്പടുത്ത ഉയർത്താനുള്ള ഒരാളായിരുന്നു അൻസി എന്നാണ് എല്ലാവർക്കും പറയാനുള്ളത്. അങ്ങനെ ഫാഷൻ ലോകത്ത് നിന്നും ഒരുപാട് പുഞ്ചിരികൾ നേടി ഒരുപാട് അവാർഡുകൾ നേടി ഒരുപാട് പ്രശംസകൾ ആശംസകളും നേടിക്കൊണ്ട് ആൻസിയുടെ ഖബറടക്കം കഴിഞ്ഞിരിക്കുകയാണ് ഈ ലോകത്തുനിന്ന് അൻസി വിട പറഞ്ഞിരിക്കുകയാണ്.