അത്ഭുതകരമായ റിസൾട്ട് ലഭിക്കുന്ന നൈറ്റ് ക്രീം തയ്യാറാക്കാം…

മുഖത്ത് pigmentation ഉണ്ടാകുക മുഖത്ത് മുഖക്കുരു വന്ന പാടുകൾ മായാതെ നിൽക്കുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒത്തിരി ആളുകളെ അലട്ടുന്ന ഒരു പ്രധാന കാര്യമാണ്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുടെ ഷെയർ ചെയ്യുന്നത്. ഇതൊരു നൈറ്റ് ക്രീം ആണ് നൈറ്റിൽ പുരട്ടാവുന്ന ഒരു അടിപൊളി ക്രീമാണ് ഇത് പുരട്ടിയ വഴി നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ എന്നിവ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും.

എങ്ങനെയാണ് ഈ നൈറ്റ് ക്രീം തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ നൈറ്റ് ക്രീം തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ ആണ് അത് തയ്യാറാക്കുന്നതിനായി ഒരു ചെറിയ ബൗൾ എടുക്കുക. ഈ ബൗളിലേക്ക് ഏതെങ്കിലും കുറച്ച് അരി എടുക്കുക. ഏകദേശം രണ്ട് മൂന്ന് ടീസ്പൂൺ അരി എടുത്താൽ മതിയാകും. ഇതിലേക്ക് അൽപം ഗോതമ്പ് ആണ് എടുക്കേണ്ടത്. അതിനുശേഷം ഇത് നല്ലതുപോലെ വാഷ് ചെയ്തെടുക്കുക.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

After washing well, pour some water into it and soak it for two to three hours. It’s going to be good after two days, and it’s made of cream. It’s sour and gets in a rough. Now take it in another bowl and feed only the water that has been soaked in it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.