അലർജി ഒരു രോഗമാണോ? എന്താണ് അലർജി? അലർജി മാറുമോ?

അലർജി ഒരു രോഗമാണോ? എന്താണ് അലർജി? അലർജി മാറുമോ? ഇതൊക്കെ നമ്മൾ നിരന്തരം കേൾക്കുന്ന ഒരു ചോദ്യമാണ്. എന്താണ് അലർജി എന്ന് എന്ന് ആദ്യം മനസ്സിലാക്കണം. പൊടി പുക ഇത്തരം കാര്യങ്ങളിലേക്ക് നമ്മുടെ ശരീരം കടന്നു ചെല്ലുമ്പോൾ നമ്മൾ അതിനെ അഭിമുഖീകരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കുറച്ചു റിയാക്ഷൻ നടക്കുന്നു മൂക്കിനുള്ളിലേക്ക് പൊടി അല്ലെങ്കിൽ തൊണ്ടയിലേക്ക് പൊടി കടന്നുചെല്ലുമ്പോൾ നമ്മൾ ചുമയ്ക്കുന്നു.

അല്ലെങ്കിൽ തുമ്മൽ ഉണ്ടാകുന്നു. ഇതെല്ലാം ഒരു റിയാക്ഷൻ സ് ആണ്. അതുപോലെതന്നെ ഇതിൻറെ തോത് അനുസരിച്ച് നമ്മുടെ ശരീരത്തിൽ ചില റിയാക്ഷന് നടക്കുന്നു. അതിൻറെ തോത് കൂടുമ്പോൾ ഹൈപോ സെൻസിറ്റിവിറ്റി റിയാക്ഷൻ എന്നു പറയുന്നു. എന്താണ് അലർജി. ഒരാൾക്ക് പൊടി കടന്നു ചെല്ലുമ്പോൾ എത്രമാത്രം റിയാക്ഷൻ ഉണ്ടാകുന്നു എന്നത് ഒരാളുടെ ശരീരത്തിന് പ്രതിരോധ ശേഷി യുടെ അനുസരിച്ചായിരിക്കും ഇത് ഉണ്ടാക്കുന്നത്.  ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

As a result of this, there are many chemical reactions in our body. This is why nasal congestion causes many symptoms of sneezing allergies. These are chemicals. Just as he understood what allergies were, the doctor explains in great detail what the symptoms are and what treatments are needed for it. The doctor also easily explains how to fight allergies. The doctor also explains a variety of allergies.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.